മദർ തെരേസ സ്കോളർഷിപ് 2024-25
സംസ്ഥാനത്തെ ഗവണ്മെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ /എയിഡഡ് /സർക്കാർ അംഗീകൃത സ്വാശറയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന നൂനപക്ഷ വിദ്യർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
സ്കോളർഷിപ് തുക
15,000 രൂപ
യോഗ്യതകൾ
- ഗവണ്മെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ ( ജനറൽ നഴ്സിംഗ് ), പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രേവേശനം ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
- യോഗ്യത പരീക്ഷയിൽ 45% മാർക്കോ അതിലധികമോ നേടിയിരിക്കണം.
- കഴിഞ്ഞ വർഷം അപേക്ഷിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല
- 50% സ്കോളർഷിപ് സംവരണം പെൺകുട്ടികൾക്ക്
- അപേക്ഷകർക്ക് ഏതെങ്കിലും ദേശാസൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
- വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കുക
- ശേഷം ഓൺലൈൻ അപേക്ഷ പ്രിൻറൗട്ടും അനുബന്ധ രേഖകളും സഹിതം സ്ഥാപന മേധാവിക്ക് ഹാജറക്കേണ്ടതാണ്.
- 0471 2300524, 0471 2302090
സമർപ്പിക്കേണ്ട രേഖകൾ
- ഓൺലൈൻ അപേക്ഷ പ്രിന്റ് ഔട്ട്
- സ്റ്റേറ്റ് മെറിറ്റ് കോട്ടയിലാണ് അഡ്മിഷൻ ലഭിച്ചത് എന്ന് തെളിയിക്കുന്ന അലോട്മെന്റ് മെമോ.
- റേഷൻ കാർഡ്
- വരുമാന സർട്ടിഫിക്കറ്റ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - ജനുവരി 17,2025
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനായി