പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ ആവിരിച്ച പദ്ധതിയിലേക്ക് അപേക്ഷിക്കാം. 9 മാസം പ്രായമുള്ള ആട്ടിൻകുട്ടികളെയും 12 മാസം പ്രായമുള്ള പോത്ത് കിടാരികളെയുമാണ് വളർത്താൻ നൽകുന്നത്. ഇൻഷുറൻസ്, വെറ്ററിനറി എ, ട്രെയിനിങ്ങ്, എന്നിവ എം.പി.ഐ. നിർവഹിക്കും.
പ്രായപരിധി : ബാധകമല്ല
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2023 ജൂലൈ 31 വരെ
നിബന്ധനകൾ
1. സംസ്ഥാനത്തുടനീളം 500 കർഷകരെ തെരഞ്ഞെടുത്ത് ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അത് പെൺ ആട്ടിൻ കുട്ടികളെയോ വളർത്താൻ കൊടുക്കും. 12 മാസമാണ് വളർത്തുകാലഘട്ടം.
2. കുട്ടികളുടെ വില ആദ്യം കർഷകർ നൽകേണ്ടതില്ല.
3. വളർത്തിയെടുക്കുന്ന പോത്ത്/ആട് ഇവയെ എം.പി.ഐ. ക്ക് തിരിച്ചുനൽകണം.
4. എം.പി.ഐ. മാർക്കറ്റ് വിലയ്ക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തിൽ കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കർഷകർക്കു നൽകും.
5. കേരളത്തിൽ സ്ഥിരതാമസക്കാരനായിരിക്കണം.
6. 5 പെണ്ണാട് അല്ലെങ്കിൽ 2 പോത്തിൻകുട്ടികളെ വളർത്തിയെടുക്കാനുള്ള മിനിമം സ്ഥലസൗകര്യം ഉണ്ടായിരിക്കണം.
ഹാജരാക്കേണ്ട രേഖകൾ
1. ഭൂമിയുടെ കരം അടച്ച രസീതിന്റെ പകർപ്പ് അപേക്ഷയോടൊപ്പം അയച്ചിരിക്കണം.
2. അഡ്രസ് ഓഫ് ഇലക്ഷൻ ഐഡി / ആധാർ / റേഷൻ കാർഡ്
ഹാജരാക്കേണ്ട രേഖകൾ
1. ഭൂമിയുടെ കരം അടച്ച രസീതിന്റെ പകർപ്പ് അപേക്ഷയോടൊപ്പം അയച്ചിരിക്കണം. 2. അഡ്രസ്സ് പ്രൂഫ് (ഇലക്ഷൻ ഐഡി / ആധാർ / റേഷൻ കാർഡ്
3. അപേക്ഷ പാസ്സാക്കിക്കഴിഞ്ഞാൽ മൃഗങ്ങളെ വളർത്തി പ്രായമെത്തി യാൽ എം.പി.ഐ. ക്കു തിരിച്ചു നൽകുമെന്ന വ്യവസ്ഥകൾ അടങ്ങുന്ന എഗ്രിമെന്റ്.
4. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
അപേക്ഷ എവിടെ കൊടുക്കണം
1. അപേക്ഷ ഓൺലൈൻ ആയോ നേരിട്ടോ ഹെഡ് ഓഫീസിൽ സ്വീകരിക്കും.
അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക
എങ്ങനെ അപേക്ഷിക്കാം
ഓൺലൈൻ വഴിയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം
തന്നിരിക്കുന്ന മെയിൽ ഐഡി വഴി അപേക്ഷകൾ അയച്ചു കൊടുക്കാം
ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട ഇമെയിൽ - mpiedayar@gmail.com
നേരിട്ട് അപേക്ഷകൾ സമർപ്പിക്കുന്നതിന് : പോസ്റ്റൽ /നേരിട്ട്
ADDRESS
MPI EDAYAR:
Edayar P. O,
Koothattukulam,
Ernakulam Dist,
Kerala,
pin:686662
നടപടിക്രമം
1. പോത്തിൻകുട്ടികളെ,ആട്ടിൻകുട്ടികളെ വളർത്താൻ നൽകുമ്പോൾ കമ്പനി വഹിച്ച വില, 12 മാസം വർത്തിക്കഴിഞ്ഞ് എം.പി.ഐ.ക്ക് വിൽക്കുന്ന വിലയിൽനിന്നും കുറവു ചെയ്യും. അപേക്ഷകൾ സ്വീകരിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട രേഖകളും സ്ഥല ഞൊടുക്കും. ഇപ്പോഴത്തെ മാർക്കറ്റ് വില കണക്കിലെടുത്ത് പരമാവധി 32,000/- രൂപ വിലവരുന്ന ചോത്തിൻകുട്ടി 15 പെണ്ണാട്ടിൻ കുട്ടികളെ എം.പി ഐ. വിതരണം നടത്തും. നിശ്ചിതനാക്കുനിന്ന ഇവയെ സ്വീകരിക്കുക യോ അപേക്ഷകൻ നിർദ്ദേശിക്കുന്ന സ്ഥലത്ത് അപേക്ഷകന്റെ ചിലവിൽ കുട്ടികളെ ലമാക്കുകയോ ചെയ്യുന്നതാണ്. പോത്ത ആട് വളർത്തൽ സംബന്ധിച്ച് ട്രയിനിങ്ങ് സംരംഭകർക്ക് എം.പി.ഐ. സൗജന്യമായി നൽകു ന്നതാണ്. 12 മാസം പ്രായമുള്ളതോ ഉദ്ദേശം വെയിറ്റ് 100 കി.ഗ്രാം ഉള്ളവ യോ ആണ് നൽകുക. അതുപോലെ 9 മാസം പ്രായമുള്ള 5 പെണ്ണാട്ടിൽ കുട്ടികളെയാണ് വിതരണം ചെയ്യുന്നത്. 12 മാസമായിരിക്കും വളർത്തു കാലയളവ് 12 മാസം വളർത്തികഴി നാലുടൻ അവയെ എം.പി.ഐ. നിശ്ചയിക്കുന്ന മാർക്കറ്റ് വിലയ്ക്ക് തിരി ചുനൽകണം. ശരാശരി 250-300 കി.ഗ്രാം വരെ പോത്തിനു തൂക്കം ലഭിക്കാം അതുപോലെ ആടിനു പരമാവധി 30-40 കിലോ ഗ്രാം വരെ തൂക്കം പ്രതീക്ഷിക്കുന്നു. പെണ്ണാട്ടിൻകുട്ടികൾ വളർത്തുകാലയളവിൽ 2 പ്രസവകാലം ഉണ്ടാകും. ആട്ടിൻകുട്ടികളെ ഇണചേർക്കലും മറ്റുകാര്യങ്ങൾക്കും അപേക്ഷകൻ സൗക ര്യമൊരുക്കണം. ഈ 5 ആടുകളിൽനിന്ന് ലഭിക്കുന്ന ആട്ടിൻകുട്ടികളെ 2 മാസംവരെ പാൽ നൽകുവാൻ കർഷകരുടെ പക്കൽനിർത്താം. കർഷകന് ആട്ടിൻകുട്ടികളെ സ്വന്തം ആവാരത്തിന് വളർത്താം. ഒരു വർഷക്കാലം വളർ ത്തിയതിനുമാരം 5 ആടുകളെ എം.പി.ഐ. ക്കു തിരിച്ചു നൽകണം.
2. അതുപോലെ 12 മാസം വളർത്തിയെടുക്കുന്ന പോത്തുകളെ തിരിച്ച എം.പി. ഇൻഷുറൻസ്, റിയറി എന്ന് മുതലായവ എം.പി.ഐ. വഹിക്കു ന്നതാണ്. വളർത്തുകാലയളവിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ വളരെ കാലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും. മന്ത്രങ്ങളുടെ വളർത്തു ചിലവിലേക്ക് പ്രത്യേകിച്ച് ഷെഡ്, ഫീഡ്, ഫോ വാർ കാർട്ടിവേഷൻ, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്ക് പണം ആവശ്യമുണ് കിൽ അത് കിസ്സാൻ കിറ്റ് ജോൺ ആയ കർഷകർക്ക് നാഷണലൈസ് ബാങ്കുകളിൽനിന്ന് സ്വരൂപിക്കാൻ സാധിക്കും. ഇതിനായി കിസ്സാൻ ക്രഡിറ്റ് കാർഡ് നിയിൽ ബാങ്കുകളിൽനിന്ന് സ്വന്തമാക്കേണ്ട ഉത്തരവാദിത്വം കർഷ കർക്കാണ്. ഓൺലൈൻ സിസ്റ്റത്തിലൂടെ ഇവ ലഭിക്കുന്നതാണ്. ലോൺ ആവാര്യത്തിനായി എം.പി.ഐ. ടെ പാൻ ആവശ്യമുണ്ടെങ്കിൽ അത് എം.പി.ഐ. നൽകുന്നതാണ്. എന്നാൽ ലാൻതുക കൃത്യമായി ബാങ്കിൽ അടക്കേണ്ട ബാധ്യത അപേക്ഷകനാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഒഫീഷ്യൽ വെബ്സൈറ് സന്ദർശിക്കുക
ഇവിടെ ക്ലിക്ക് ചെയ്യുക
8281110007
9947597902