National Insurance Recruitment
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്
ഒഴിവുകൾ
500
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 39,000 രൂപ ശമ്പളമായി ലഭിക്കും.
പ്രായപരിധി
- 21 വയസ് മുതല്‍ 30 വയസ് വരെ.
- സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
- അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍ ഡിഗ്രി.
- ജോലിക്കായി അപേക്ഷിക്കുന്ന സ്ഥലത്തെ മാതൃഭാഷ അറിഞ്ഞിരിക്കണം.
അപേക്ഷ ഫീസ്
- ജനറല്‍, ഒബിസിക്കാര്‍ക്ക് 850 രൂപ.
- മറ്റുള്ളവര്‍ക്ക് 100 രൂപ.
അപേക്ഷ നൽകുന്ന രീതി
- ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമർപ്പിക്കാണം
- ലാൻഡ്‌സ്‌കേപ് മോഡിൽ മാത്രമേ വെബ്സൈറ്റ് കാണാൻ സാധിക്കു അതുകൊണ്ട് മൊബൈൽ ഫോണിൽ നോക്കുന്നവർ റോട്ടഷൻ ഓൺ ചെയ്ത് ഫോൺ ലാൻഡ്‌സ്‌കേപ് മോഡിൽ പിടിക്കുക
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - നവംബര്‍ 11
കൂടുതല്‍ വിവരങ്ങളറിയാൻ
അപേക്ഷ സമർപ്പിക്കാൻ