നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (NMMS)

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (NMMS)


2024-25 വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (NMMS) ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

- 2024-25 വർഷം മുതൽ നാഷണൽ സ്കോളോർഷിപ് പോർട്ടൽ വഴി സ്കോളോർഷിപിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ഒറ്റത്തവണ രെജിസ്ട്രേഷൻ (OTR) നിർബന്ധമാണ്. 
- ⁠OTR പൂർത്തിയാക്കിയ കുട്ടികൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 
- ⁠സംസ്ഥാനത്തെ പൊതുവിദ്യലയത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നവരും 2023-24 വർഷത്തെ നാഷണൽ മീൻസ് കം മേറിറ്റ് സ്കോളോർഷിപ് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപെട്ടിട്ടുള്ളതുമായ കുട്ടികൾക്കാണ് ഫ്രഷ് അപേക്ഷ സമർപ്പിക്കാൻ കഴിയുന്നത്. 
- ⁠സംസ്ഥാനത്തെ പൊതു വിദ്യലയത്തിൽ 10.+1,+2 ക്ലാസ്സുകളിൽ പഠിക്കുന്നവരും 2023-24 വർഷം നാഷണൽ സ്കോളോർഷിപ് പോർട്ടൽ മുകേന സ്കോളൂർഷിപ്ന് അപേക്ഷിച്ചവരുംമായിട്ടുള്ള കുട്ടികൾക്ക് റിനുവൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

അപേക്ഷ സമർപ്പിക്കാനായ് 


സ്കൊളർഷിപ്പിന് അപേക്ഷിച്ചവർ ഗൂഗിൾ ഫോം കൂടെ ഫിൽ ചെയ്യേണ്ടതാണ് ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതാണ്. 



അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി - 31 ഓഗസ്റ്റ്‌ 2024

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail