ഇന്ത്യന്‍ നേവിയില്‍ വിവിധ ട്രേഡുകളില്‍ സ്‌ക്കില്‍ഡ് ട്രേഡ്‌സ്മാന്‍മാരുടെ 1531 ഒഴിവുകളുണ്ട്. കേരളത്തില്‍ കൊച്ചിയിലും ഒഴിവുകള്‍ ഉണ്ട്.
EWS സംവരണം ഉണ്ട്.
പ്രായപരിധി : 18 മുതല്‍ 25 വയസ്സുവരെ ( അര്‍ഹതയുള്ളവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ഉണ്ടായിരിക്കും)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 30 -3- 2022
ഒഴിവുകള്‍
1. Electrical Fitter Power Electrician/ Electrician 164,
2. Electro Plater Electro Plater 10 ,
3. Engine Fitter Fitter 163 ,
4. Foundry Foundry 06,
5. Pattern Maker Pattern Maker/ Moulder/ Foundryman 08,
6. ICE Fitter Mechanic Diesel 110,
7. Instrument Fitter Instrument Mechanic 31,
8. Machinist Machinist/ Turner 70,
9. Millwright Fitter Mechanic Machine Tool Maintenance/ Millwright MTM 51,
10. Painter Painter(Gen)/ Painter 53,
11. Plater Shipwright Steel/ Sheet Metal Worker 60,
12. Sheet Metal Worker Sheet Metal Worker 10,
13. Pipe Fitter Pipe Fitter/ Plumber 77,
14. Ref & AC Fitter Mechanic Ref & AC 46,
15. Tailor Tailor(General)/ Tailor 17,
16. Welder Welder (Gas & Electric)/ Welder 89,
17. Radar Fitter Radar Fitter/ Mechanic Radio Radar Aircraft / Electronic Mechanic 37,
18. Radio Fitter Radio Fitter/Mechanic Radio Radar Aircraft/ Electronics Mechanic 21,
19. Rigger Rigger/ Carpenter 55, Shipwright Shipwright wood/ Carpenter 102,
20. Blacksmith Forger and Heat Treater/ Blacksmith 07
21. Boiler Maker Boiler Maker 21,
22. Civil Works Mason Building Constructor 38,
23. Computer Fitter Computer Fitter/IT & ESM/Electronics Mechanic/I & CTSM 12,
24. Electronic Fitter Electronic Fitter/ Electronics Mechanic 4727. Machinery Control Fitter Instrument Mechanic 08,
25. Sonar Fitter Sonar Fitter/Mechanic Radio Radar Aircraft/ Electronics Mechanic 19,
26. Weapon Fitter Weapon Fitter/ Fitter 47,
27. Hot Insulator Hot Insulator 03,
28. Ship Fitter Ship Fitter/ Pipe Fitter/ Plumber/ Fitter 17,
29. GT Fitter GT Fitter/ Mechanic Diesel 36,
30. ICE Fitter Crane ICE Fitter Crane/Crane Operator Overhead (Steel Industry)/ Mechanic Diesel 89
പരീക്ഷയുടെ രീതി
General Intelligence and Reasoning 10
Numerical Aptitude 10
General English 10
General Awareness 20
Syllabus as per training imparted at Apprentice School/ as per NCVT in relevant Trade 50,
Total 100 മാര്‍ക്കിന്റെ പരീക്ഷ ഉണ്ടായിരിക്കും.
നിബന്ധനകൾ
1 . പത്താംക്‌ളാസ്സ് /തത്തുല്യം പാസായിരിക്കണം.
2 . ഇംഗ്‌ളീഷ് ഭാഷയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
3 . ബന്ധപ്പെട്ട ട്രേഡില്‍ അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയായിരിക്കണം
4 . ഇന്ത്യന്‍ പൗരനായിരിക്കണം
ഹാജരാക്കേണ്ട രേഖകൾ
1 . യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
2 . ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
3 . പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
4 . സംവരണത്തിന് അര്‍ഹതയുണ്ടെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
5 . മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി
6 . പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ(കളര്‍, 50-100 കെബി), ഒപ്പ്
അപേക്ഷ എവിടെ കൊടുക്കണം
വിവരാത്മകമായ ലിങ്കുകൾ
നേവിയുടെ നോട്ടിഫിക്കേഷൻ (ഇവിടെ ക്ലിക്ക് ചെയ്യുക )