ന്യൂ ഇന്ത്യ ഇൻഷുറൻസിൽ ജോലി ഒഴിവ്
കേന്ദ്രസർക്കാരിന്റെ കീഴിൽ ജോലി നേടാൻ ഇതാ അവസരം.ന്യൂ ഇന്ത്യ ഇൻഷുറൻസിൽ ഇപ്പോൾ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയിട്ട് അപേക്ഷിക്കാം. EWS റിസർവേഷൻ ബാധകമാണ്.
ഒഴിവുകൾ
170
ശമ്പളം
50,925 - 96,765
പ്രായപരിധി
21 വയസ് മുതൽ 30 വയസ് വരെ
യോഗ്യതകൾ
- ഏതങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബിരുദം /ബിരിദാനന്ദര ബിരുദം.
- ഇന്ത്യൻ പൗരൻ ആയിരിക്കണം.
തിരഞ്ഞെടുക്കുന്ന വിധം
- പ്രിലിമിനറി ടെസ്റ്റ്
- ഡിസ്ക്രിപ്റ്റിവ് ടെസ്റ്റ്
- ഇന്റർവ്യൂ
- ഒരു വർഷം പ്രോബ്ഷനറി പീരിഡ് ഉണ്ടായിരിക്കുന്നതാണ്. ഉദ്യോർദി പ്രോബ്ഷനറി പീരിഡ് അടക്കം നാലുവർഷത്തെ കരാറിൽ ഒപ്പ് വെക്കേണ്ടതാണ്.
ഹാജരാക്കേണ്ട രേഖകൾ
- എഡ്യൂക്കേഷനൽ ക്വാളിഫിക്കേഷൻ
- ജാതി, പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
- റിസന്റ് കളർ ഫോട്ടോ
- സിഗനേച്ചർ
- റിസർവേഷൻ സർട്ടിഫിക്കറ്റ് (if applicable )
അപേക്ഷ ഫീസ്
- 850
- SC/ST, PwBD - 100
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 29 സെപ്റ്റംബർ 2024
അപേക്ഷ സമർപ്പണതിനും കൂടുതൽ വിവരങ്ങൾക്കും