NICL Recruitment
പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 500 ഒഴിവാണുള്ളത്. ഇതിൽ 35 ഒഴിവ് കേരളത്തിലാണ്.EWS സംവരണം ഉണ്ട്
ശമ്പളം
22,000-62,265 രൂപയാണ്
പ്രായം
- 30 കവിയരുത്.
- എസ്.സി., എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബി.സി (നോൺ ക്രീമിലെയർ) വിഭാഗക്കാർ ക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവുണ്ട്.
- വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (ഒ.ബി. സി 38, എസ്.സി. എസ്.ടി, 40) അപേക്ഷിക്കാം.
- വിമുക്തഭടന്മാർ പരിജ്ഞാനക്കും നിയമാനുസൃത ഇളവ് ലഭിക്കും.
യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യം.
- - അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ പ്രവണ്യമുണ്ടായിരിക്കണം.
അപേക്ഷാഫീസ്
- 850 രൂപയാണ് ഫീസ്
- എസ്.സി. എസ്. ടി. ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപ.
- ഓൺലൈനായാണ് ഫീസ് അടയ്യേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
- ഓൺലൈനായി അപേക്ഷിക്കണം.
- അപേക്ഷയോ ടൊപ്പം ഫോട്ടോ, ഒപ്പ്, ഇടതുകൈ യിലെ വിരലടയാളം, വെള്ളപേപ്പ റിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ സ്കാൻ ചെയ്ത് അപ്‌പ്ലോഡ് ചെയ്യണം.
- ഒരാൾക്ക് ഏതെങ്കിലുമൊരു സംസ്ഥാനത്തേകേ അപേക്ഷിക്കാനാവൂ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 നവംബർ 11
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും