സർട്ടിഫിക്കറ്റോടു കൂടെ സൗജന്യമായി പഠിക്കാം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

സർട്ടിഫിക്കറ്റോടു കൂടെ സൗജന്യമായി പഠിക്കാം

പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ പുതിയ ബാച്ച് ആരംഭിക്കുന്നു. എട്ടാം ക്ലാസ്സ്‌ പാസായ ആർക്കും പ്രായപരിധിയില്ലാതെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കാലിക്കറ്റ്‌ ക്യാമ്പസ്സിൽ സൗജന്യമായ് തൊഴിൽ അധിഷ്ടത കോഴ്സ് പഠിക്കാൻ അവസരം.


കോഴ്സ് സിലബസ് 
- ഇൻട്രോഡക്ഷൻ ടു കമ്പ്യൂട്ടർ 
- ⁠ഇൻട്രോഡക്ഷൻ ടു ഓപ്പറേറ്റിംഗ് സിസ്റ്റം 
- ⁠വേർഡ് പ്രോസസ്സിംഗ് 
- ⁠സ്പ്രെഡ് ഷീറ്റ് 
- ⁠പ്രസന്റേഷൻ 
- ⁠ഇൻട്രോഡക്ഷൻ ടു ഇന്റർനെറ്റ്‌ ആൻഡ് WWW 
- ⁠ഇമെയിൽ, സോഷ്യൽ നെറ്റ്‌വർക്കിംഗ് ആൻഡ് ഈ ഗവണ്ൻസ് 
- ⁠സെർവിസസ് 
- ⁠ഡിജിറ്റൽ ഫിനാൻസിങ് ടൂൾസ് ആൻഡ് അപ്ലിക്കേഷൻസ് 
- ⁠ഓവർവ്യൂ ഓഫ് സൈബർ സെക്യൂരിറ്റി 
- ⁠ഓവർവ്യൂ ഓഫ് ഫുചർ സ്കിൽസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്

രജിസ്റ്റർ ചെയ്യുന്ന വിധം 
- രജിസ്റ്റർ ചെയ്യാനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (NIELIT),കാലിക്കറ്റ്‌ ക്യാമ്പസ് ഓഫീസിൽ ആധാർ സഹിതം ബന്ധപെടുക. 
- ⁠സമയം രാവിലെ 9മണി മുതൽ വൈകുന്നേരം 5:30 വരെ 
- ⁠സംശയങ്ങൾക്ക് - 9526567275

കോഴ്സ് ആരംഭിക്കുന്നത്  - 03/03/2025

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail