NMMS സ്കോളർഷിപ് അപേക്ഷ തിയതി നീട്ടി

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

NMMS സ്കോളർഷിപ് അപേക്ഷ തിയതി നീട്ടി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി. സംസ്ഥാനത്തെ ഗവണ്മെന്റ്-എയ്ഡഡ് സ്കൂളുകളിൽ 2024-25 അധ്യയാന വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യർത്ഥികൾക്ക് NMMS പരീക്ഷയിൽ പങ്കെടുക്കാം


സവിശേഷതകൾ 
- മലയാളത്തിലോ ഇംഗ്ലീഷിലോ പരീക്ഷ എഴുതാം 
- ⁠അർഹരാകുന്ന കുട്ടികൾക്ക് 9,10,11,12 ക്ലാസ്സുകളിൽ സ്കോളർഷിപ് ലഭിക്കുന്നതാണ് 
- ⁠പ്രതിവർഷം 12,000 രൂപയാണ് സ്കോളർഷിപ്

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ 
- ആധാർ കാർഡ് 
- ⁠ഫോട്ടോ 
- ⁠വരുമാന സർട്ടിഫിക്കറ്റ് (മൂന്നര ലക്ഷം രൂപയിൽ അധികരിക്കരുത് )
- ⁠ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗത്തിന് മാത്രം )
- ⁠ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് (40% കുറയാതെ ഭിന്നതയുള്ള കുട്ടികൾക്ക് മാത്രം )
- ⁠അഡ്മിഷൻ നമ്പർ 
- ⁠ഏഴാം ക്ലാസ്സ്‌ മാർക്ക്‌ ലിസ്റ്റ്

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി - 19 ഒക്ടോബർ 2024

അപേക്ഷ സമർപ്പിക്കാനായി നാഷണൽ സ്കോളർഷിപ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail