നഴ്സിംഗ് കഴിഞ്ഞവർക്ക് സൗജന്യമായ് ജർമ്മനിയിൽ ജോലി നേടാം
താമരശേരി രൂപതയുടെ ആൽഫാ മരിയ അക്കാദമിയിൽ പുതിയ ജർമ്മൻ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
സവിശേഷതകൾ
- നേഴ്സിങ് കഴിഞ്ഞവർക്ക് തികച്ചും സൗജന്യമായ ജർമ്മൻ ഭാഷ പരിശീലനവും അതിനുശേഷം സൗജന്യമായി ജർമ്മനിയിൽ ജോലിയും ഉറപ്പ്.
- പ്ലസ് ടു മറ്റെന്തെങ്കിലും കോഴ്സുകളോ കഴിഞ്ഞ് ജർമ്മനിയിൽ ഉന്നത പഠനത്തിനായി ആൽഫാ മരിയ അക്കാദമിയിൽ മിതമായ നിരക്കിൽ ജർമൻ ഭാഷ പഠിക്കാം.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.
- പ്രൊഫഷണൽ ടീച്ചേർസ്
- ഇന്റർവ്യൂ ട്രെയിനിങ്
- മോക്ക് ഇന്റർവ്യൂസ്
- വീക്കെൻഡ് എക്സാംസ്
- എല്ലാം മാസവും പുതിയ ബാച്ച് ആരംഭം
കൂടുതൽ വിവരങ്ങൾക്ക്
Fr. Aneesh Pulichamackal 9497567689
Fr. Jithin Panthaladickal 8157044071
ജോയിൻ ചെയ്യാൻ താൽപ്പര്യംപ്പെടുന്നവർ ഗൂഗിൾ ഫോം ഫിൽ ചെയുക
https://forms.gle/b1pEFkWuY1yAAWPT7