പോസ്‌ററ് ഗ്രാഡ്വേറ്റ് ഇന്ദിരാഗാന്ധി സ്‌ക്കോളര്‍ഷിപ്പ് ഫോര്‍ സിംഗിള്‍ ഗേള്‍ ചൈല്‍ഡ്

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ഒരു കുടുംബത്തില്‍ ഒരു പെണ്‍കുട്ടി മാത്രമേ മക്കളായി ഉള്ളുവെങ്കില്‍ ആ പെണ്‍കുട്ടിക്ക് പി ജി ക്ക് പഠിക്കുന്നതിന് പോസ്‌ററ് ഗ്രാഡ്വേറ്റ് ഇന്ദിരാഗാന്ധി സ്‌ക്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ടു വര്‍ഷത്തേക്ക് 36200 രൂപയാണ് സ്‌ക്കോളര്‍ഷിപ്പ് തുക. ആകെ 3000 പേര്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പ് ലഭിക്കുക.

 

പ്രായപരിധി: 30 വയസ്സ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 2022 NOVEMBER 30  
 
നിബന്ധനകൾ
1. കുടുംബത്തിലെ ഒറ്റ പെണ്‍കുട്ടിയായിരിക്കണം. മറ്റു സഹോദരന്‍മാരോ സഹോദരികളോ ഉണ്ടാകാന്‍ പാടില്ല.
2. റെഗുലര്‍, ഫുള്‍ടൈം വിദ്യാര്‍ത്ഥിനിയായിരിക്കണം
പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കണം
സര്‍ക്കാര്‍ / കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത കോളേജില്‍ പഠിക്കുന്നവരാകണം
   

നടപടിക്രമം
ഓണ്‍ലൈനായി അപേക്ഷിച്ചു കഴിഞ്ഞാല്‍ അപേക്ഷയുടെയും രേഖകളുടേയും പ്രിന്റൗട്ട് എടുത്ത് കോളേജില്‍ ഹാജരാക്കണം

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail