ഫാർമസിസ്റ്റ് ഒഴിവുകൾ

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ധർമഗിരി സെൻറ് ജോസഫ് ഹോസ്പിറ്റലിൽ ഫാർമസിസ്റ്റ് തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ, അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷിക്കേണ്ട അവസാന തിയതി : 2023  ഓഗസ്റ്റ് 22


വിദ്യാഭ്യാസ യോഗ്യത

D.Pharm
B.Pharm
M.Pharm


EXPERIENCE

രണ്ടു കൊല്ലത്തെ എങ്കിലും പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.


SKILLS REQUIRED

Computer skills
Customer service skills
Communication skills


ശമ്പളം 

20000/+

ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കും.



എങ്ങനെ അപേക്ഷിക്കാം?

അപേക്ഷിക്കാൻ താല്പര്യമുള്ളവർ തന്നിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക.

അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Address

Dharmagiri
St Joseph's hospital
Agastianmuzhi
mukkam
Kozhikode

Contacts Details

Aider Foundation
9446788884

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail