അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2023 ജനുവരി 18
പ്രായപരിധി : 21 - 36 ( 02 /01 /1986-നും 01/01 /2001-നും ഇടയില്‍)
വകുപ്പ് : മാേട്ടാർ വാഹന വകുപ്പ്
തസ്‌തിക : അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ
ശമ്പളം : 45600 - 95600/-
ഒഴിവുകൾ : 30 (മുപ്പത് )
അപേക്ഷിക്കേണ്ട രീതി - ഓൺലൈൻ
നിയമനരീതി : നേരിട്ട്
ഭിന്നേശേഷിക്കാരായ ഉദ്യേദ്യാഗാർത്ഥികേള്‍ ഈ വിജ്ഞാപന പ്രകോരം അപേക്ഷിക്കുവാനാർഹരല്ല
യോഗ്യതകൾ
വിദ്യാഭ്യാസ യോഗ്യത
1. എസ്.എസ്.എല്‍.സി-േയാ തത്തുലയമായ പരീക്ഷേയാ വിജയിച്ചിരിക്കണം.
2. സംസ്ഥാന സാങ്കേതിക വിദ്യാഭയാസ ബോർഡിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര /സംസ്ഥാന സർക്കാർ
അംഗീകോരമുള സ്ഥാപനത്തില്‍ നിന്നും ഓട്ടോമൊബൈൽ എഞ്ചിനീറിങ്ങിലോ മെക്കാനിക്കൽ
എഞ്ചിനീറിങ്ങിലോ ലഭിച്ച ഡിപ്ലോമ (3 വർഷ കോഴ്സ് )
അല്ലെങ്കിൽ
3. കേന്ദ്ര /സംസ്ഥാന സർക്കാർ മുകളിൽ പറഞ്ഞെിട്ടുള്ള വിജ്ഞാപനങ്ങളിലെ ഡിപ്ലോമയ്ക്ക്
തത്തുലയെമന്ന് അംഗീകേരിച്ചിട്ടുള മേറ്റെതങ്കേിലും യോഗ്യത .
4. മോട്ടോർ സൈക്കിൾ, ഹെവി ഗുഡ്സ് വാഹനങ്ങൾ, ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ എന്നിവ ഓടിക്കുന്നതിന് അധികാരപ്പെടുത്തിയ സാധുവായ, നിലവിലുള്ള (current) ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കേണ്ടതാണ്.
ശാരീരിക യോഗ്യതകൾ
നല്ല ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
കൂടാതെ ചുവടെ ചേർക്കുന്ന കുറഞ്ഞ ശാരീരിക യോഗ്യതകൾ കൂടി ഉണ്ടായിരിക്കണം:-
പുരുഷൻമാർ
ഉയരം - 165 സെമി
സ്ത്രീകൾ
ഉയരം - 152 സെ.മി
നെഞ്ചളവ് - 81 സെ.മി (സാധാരണ) (പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രം) നെഞ്ചളവ് (വികാസം)- 5 സെ.മി
കണ്ണട ഇല്ലാതെ ചുവടെ ചേർക്കുന്ന വിധത്തിലുള്ള കാഴ്ച ശക്തി ഉണ്ടായിരിക്കണം.
വലത് കണ്ണ് - 6/6 സ്നെല്ലൻ
ഇടത് കണ്ണ് - 6/6 സ്നെല്ലൻ
(1) ദൂരക്കാഴ്ച - 0.5 സ്നെല്ലൻ
(ii) സമീപ കാഴ്ച - 0.5 സ്നെല്ലൻ
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവന്ന രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും മെഡിക്കൽ സർട്ടിഫിക്കറ്റിനും
ഇവിടെ ക്ലിക്ക് ചെയ്യുക