സുവര്‍ണ്ണ അവസരവുമായി പി.എസ്.സി; 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കമ്പനി / കോർപ്പറേഷൻ അസിസ്റ്റന്റ്, ബീറ്റ് ഫോറസ്റ് ഓഫീസർ, ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ഉൾപ്പടെ 44 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

 
അസാധാരണ ഗസറ്റ്:  28/02/2022 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 30/03/2022 രാത്രി 12. 


അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്

കാറ്റഗറി നമ്പർ: 01/2022 മുതൽ കാറ്റഗറി നമ്പർ 44 / 2022 വരെയാണ് വിജ്ഞാപനം.

തസ്തികകൾ: 

1. അസിസ്റ്റന്റ് പ്രഫസർ സംസ്‌കൃതം (വേദാന്തം)
2. കോളേജ് വിദ്യാഭ്യാസം അസിസ്റ്റന്റ് പ്രഫസർ സംസ്‌കൃതം (ന്യായം)
3. കോളേജ് വിദ്യാഭ്യാസം സയന്റഫിക്ക്‌ അസിസ്റ്റന്റ് (ബയോകെമിസ്ട്രി)    
4 .ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ  നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് - കേരളം 
5 . അസിസ്റ്റന്റ് എഞ്ചിനീയർ സിവിൽ 


കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ്

1.ജൂനിയർ ഇൻസ്ട്രക്ടർ (arithamatic  come  drawing)
2.ഇൻഡസ്ട്രിയൽ ട്രെയിനിങ് 
3.ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ )
4.ഇൻഡസ്ട്രിയൽ ട്രെയിനിങ് 
5.ഡെപ്യൂട്ടി മാനേജർ (പേർസണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ )
 

ട്രാവൻകൂർ ഷുഗർ ആൻഡ് ചെമിക്കൽ ലിമിറ്റഡ് 
1.ജനറൽ മാനേജർ 


കേരള  സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് അഗ്രികളർ ആൻഡ് റൂറൽ ഡെവലപ്മെന്റ്   ബാങ്ക് ലിമിറ്റഡ്

1.ജൂനിയർ ലാബ് അസിസ്റ്റന്റ് 
2.മെഡിക്കൽ എഡ്യൂക്കേഷൻ സർവ്വിസസ്‌  
3.കോൾക്കർ  
 
കേരള  സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് ജൂനിയർ സൂപ്പർവൈസർ (കാന്റീൻ ) 


കേരള  മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ് 

1.ടെക്‌നിഷ്യൻ ഗ്രേഡ് രണ്ട് (റഫ്രിഗറേഷൻ മെക്കാനിക് ) പാർട്ട് ഒന്ന് 
2.ടെക്‌നിഷ്യൻ ഗ്രേഡ് രണ്ട് (റഫ്രിഗറേഷൻ മെക്കാനിക് ) പാർട്ട് രണ്ട് 
3.ഡ്രൈവർ കം ഓഫീസ്‌  അറ്റെൻഡന്റ് മീഡിയം / ഹെവി പാസ്സന്ജർ / ഗുഡ്സ് വെഹിക്കിൾ 
പാർട്ട് ഒന്ന് 
4.ഡ്രൈവർ കം ഓഫീസ്‌ അറ്റെൻഡന്റ് മീഡിയം / ഹെവി പാസ്സന്ജർ / ഗുഡ്സ് വെഹിക്കിൾ 
പാർട്ട് രണ്ട്
ഡ്രൈവർ ഗ്രേഡ് രണ്ട് 
പാർട്ട് ഒന്ന് (ജനറൽ കാറ്റഗറി )
ഡ്രൈവർ ഗ്രേഡ് രണ്ട്(മത്സ്യ തൊഴിലാളി /മത്സ്യ തൊഴിലാളിയുടെ ആശ്രിതൻ ) 
ഡ്രൈവർ ഗ്രേഡ് രണ്ട്
പാർട്ട് മൂന്ന് 
ഫാക്ടറി മാനേജർ പാർട്ട് ഒന്ന് 
ടൈപ്പിസ്റ് 


കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ്

പി സ് ടു മാനേജിങ് ഡയറക്ടർ 
പാർട്ട് ഒന്ന് 


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് 

1. ഡ്രൈവർ പാർട്ട് ഒന്ന് (ജനറൽ കാറ്റഗറി )
2. ഡ്രൈവർ പാർട്ട് രണ്ട് (സൊസൈറ്റി കാറ്റഗറി ) 
3. ജൂനിയർ അസിസ്റ്റന്റ് / ക്യാഷർ / അസിസ്റ്റന്റ് ഗ്രേഡ് രണ്ട് / ക്ലാർക് ഗ്രേഡ് ഒന്ന് / ടൈം കീപ്പർ ഗ്രേഡ് രണ്ട് / സീനിയർ അസിസ്റ്റന്റ് / ജൂനിയർ ക്ലാർക് 
 

കെ സ് എഫ് ഇ ലിമിറ്റഡ് /കെ സ് ഇ ബി ലിമിറ്റഡ് 

1.ബീറ്റ് ഫോർട്ട് ഓഫീസർ (പാർട്ട് ഒന്ന് )
2.ബീറ്റ് ഫോർട്ട് ഓഫീസർ (പാർട്ട് രണ്ട് )
3.അഗ്രികൾച്ചർ  ഓഫീസർ 
4.അസിസ്റ്റന്റ് ടൌൺ പ്ലാനർ 
5.സീനിയർ സുപ്രണ്ടന്റ് 
 

കേരള  പോലീസ് സർവീസ്

1.ജൂനിയർ റിസേർച് ഓഫീസർ 
2.സെക്യൂരിറ്റി ഗാർഡ് 
3.അസിസ്റ്റന്റ് പ്രൊഫസർ സർജറി,
4. ന്യൂറോ സർജറി ,
5. നിഫോളജി
6.കാർഡിയോളജി
7.ബയോകെമസ്റ്ററി  
8.ജൂനിയർ ഇൻസ്ട്രക്ടർ 
9.ഡ്രൈവർ 


തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail