Railway Recruitment 2025

ഇന്ത്യൻ റെയിൽവേയിൽ 32,438 ഒഴിവുകൾ. പത്താം ക്ലാസ്സ്‌ യോഗ്യത മുതൽ ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


പ്രായപരിധി 
18 വയസ് മുതൽ 36 വയസ് വരെ

യോഗ്യത 
പത്താം ക്ലാസ്സ്

അപ്ലിക്കേഷൻ ഫീ 
ജനറൽ - 500
അതേർസ് - 250

തിരഞ്ഞെടുക്കുന്ന വിധം 
- കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്‌ 
- ⁠ഫിസിക്കൽ എഫീസൻസി ടെസ്റ്റ്‌ 
- ⁠ഡോക്യുമെന്റ് വെരിഫിക്കേഷൻ 
- ⁠മെഡിക്കൽ എക്സാമിനേഷൻ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി - 22 ഫെബ്രുവരി 2025

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

അപേക്ഷ സമർപ്പിക്കുന്നതിന്
 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail