റേഷൻ കാർഡ് BPL - കാറ്റഗറിയിലേക്ക് മാറ്റുന്നതിനായി രണ്ടാം ഘട്ട ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

അപേക്ഷിക്കേണ്ട അവസാന തിയതി :2022 ഒക്ടോബർ 31


BPL അപേക്ഷയ്ക്ക് താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്

1. ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് നൽകുന്ന സാക്ഷ്യപത്രം

2. ഗുരുതര മാരക രോഗങ്ങൾ ഡയാലിസിസ് ഉൾപ്പെടെ ചികിത്സാ രേഖകളുടെ പകർപ്പുകൾ

3. പട്ടികജാതി വർഗ്ഗം തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്

4. വിധവ ഗൃഹനാഥയാണെങ്കിൽ : വില്ലേജ് ഓഫിസർ നൽകുന്ന നോൺ റീപ്പ് സർട്ടിഫിക്കറ്റ് നിലവിലെ പെൻഷൻ രേഖകൾ

5. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ :വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത ഭവന രഹിത സർട്ടിഫിക്കറ്റ്

6. ബി.പി.എൽ.പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം

7. ഏതെങ്കിലും വന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപ്രതം

8. എല്ലാ അംഗങ്ങളുടെയും ആധാർ ലിങ്ക് ചെയ്തവരുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ.
താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല


(ആരൊക്കെ അപേക്ഷിക്കാൻ പാടില്ല)   കാർഡിലെ ഏതെങ്കിലും അംഗം


a. സർക്കാർ/പൊതുമേഖല ജീവനക്കാരൻ

b. ആദായ നികുതി ദായകൻ,

- 6. സർവീസ് പെൻഷണർ

d. 1000+ ച അടി വീട് ഉടമ

e. നാലോ അധികമോ ചക്ര വാഹന സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ.

f. പാഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, റ്റി, നസ്, CA etc),

 

കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി

a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)

b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത്
 

മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്.

a. ആശ്രയ പദ്ധതി

b. ആദിവാസി

c. കാൻസർ, ഡയാലിസിസ്, അവയവമാറ്റം, HIV , വികലാംഗർ, ഓട്ടിസം, ലെപ്രസി 100 % തളർച രോഗികൾ,

d. നിരാലംബയായ സ്ത്രീ (വിധവ, അവിവാഹിത,ഡൈവോർസ് ) കുടുംബനാഥ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ


ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.
 


മാർക്ക് ഘടകങ്ങൾ

1. 2009 ലെ BPL സർവേ പട്ടിക അംഗം, BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപ്രതം

2. ഹൃദ് രോഗം

3. മുതിർന്ന പൗരൻമാർ

4. തൊഴിൽ

5 പട്ടികജാതി

6. വീട് /സ്ഥലം ഇല്ലാത്തവർ

7. വീടിന്റെ അവസ്ഥ

8 സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, IAY, LIFE തുടങ്ങിയവ)

9 വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്,

അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കാം

 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail