ബിരുദ ബിരുദാനന്ദര പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് റിലൈൻസ് ഫൌണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.


ബിരുദ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള യോഗ്യത 

- 60% മാർക്കോടെ പ്ലസ്ടു പാസായിരിക്കണം.
- റെഗുലർ രീതിയിൽ ബിരുദം പഠിക്കുന്നവർ ആയിരിക്കണം  
- ഏത് സ്ട്രീമിലുള്ള ബിരുദത്തിന് പഠിക്കുന്നവർക്കും അപേക്ഷിക്കാം.
- കുടുംബ വാർഷിക വരുമാനം 15 ലക്ഷത്തിൽ അധികം ആവരുത്.
- 2.5 ലക്ഷത്തിൽ അധികം ആവാത്തവർക്ക് മുൻഗണന.
- ഒന്നാം വർഷ ബിരുദം നടത്തുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയാവും  
- അപ്ടിട്യൂട്ട് എക്സാം ഉണ്ടായിരിക്കുന്നതാണ്  
- പഠന കാലയളവിൽ 2ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്

ബിരിധാനന്ദര ബിരുദ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള യോഗ്യത 
- എഞ്ചിനിയറിങ്, ടെക്നോളജി, ലൈഫ് സയൻസ്, എനർജി എന്നീ മേഖലകളിൽ പിജി ചെയ്യുന്നവർക്കാണ് സ്കോളർഷിപ് ലഭിക്കുക.
- ബിരുദത്തിന് 7.5 കുറയാത്ത CGPA അല്ലെങ്കിൽ തതുല്യ സ്കോർ അല്ലെങ്കിൽ ഗേറ്റ് പരീക്ഷയിൽ 550-1000.
- റെഗുലർ രീതിയിൽ പഠിക്കുന്നവർ ആയിരിക്കനം 
- ഒന്നാം വർഷ വിദ്യർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് 
- പഠന കാലയളവിൽ 6ലക്ഷം രൂപ വരെയാണ് സ്കോളർഷിപ് 
- അപ്റ്റ്യൂഡ് എക്സാം ഉണ്ടായിരിക്കുന്നതാണ്

അപേക്ഷ ഫീസ് 
അപേക്ഷ സമർപ്പണത്തിനോ ആപ്ട്ടിടുഡ് എക്സമിനോ യാതൊരു ഫീസും ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷിക്കാനുള്ള അവസാന തിയതി 
06 ഒക്ടോബർ 2024

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സ്മർപ്പിക്കാനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail