സാനിറ്റേഷൻ വർക്കർ ഒഴിവ്
നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ലാ കരാർ അടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത
എട്ടാം ക്ലാസ്സ് ജയിച്ചിരിക്കണം.
പ്രായപരിധി
01/01/2024 ന് 40 വയസ് കഴിയരുത്
ശമ്പളം
11,025
ഹാജരേക്കേണ്ട രേഖകൾ
- വയസ് യോഗ്യത അഡ്രെസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ.
അപേക്ഷിക്കേണ്ട വിധം
12/09/2024 ന് രാവിലെ 10മണിക്ക് കൂടിക്കാഴ്ച്ച നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ വെച്ച് നടത്തപെടുന്നതാണ്.