സൗദി അറബിയയിലെ നേഴ്സ് ആവാം
കേരള സർക്കാർ സ്ഥാപനമായ ODEPC വഴി സൗദി അറബിയയിലെ നേഴ്സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രായപരിധി
35 വയസ് വരെ
ശമ്പളം
SAR 4110 + Exp allowance
താമസം ടിക്കറ്റ് വിസ എന്നിവ കമ്പനി നൽകുന്നതാണ്
യോഗ്യത
PBBN/BSc നഴ്സിംഗ്
രണ്ടു വർഷ പ്രവർത്തി പരിചയം
അപേക്ഷിക്കേണ്ട വിധം
താല്പ്പര്യമുള്ളവർക്ക് വെബ്സൈറ്റ് വഴിയും ഇമെയിൽ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 15 ഒക്ടോബർ 2024
അപേക്ഷ സമർപ്പിക്കാനായി