കോഴിക്കോട് SBI ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ DEVELOPMENT MANAGER പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കോഴിക്കോട്  SBI  ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ DEVELOPMENT MANAGER പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

ആർക്കൊക്കെ അപേക്ഷിക്കാം
1. 22 മുതൽ 40  വയസ് വരെ  പ്രായമുള്ളതും ബിരുദ്ധദാരികളുമായവർക്ക് അപേക്ഷിക്കാം.
2. Degree കഴിഞ്ഞ് 1വർഷം experience ഉള്ളവർ.
3. MBA കഴിഞ്ഞ് രണ്ടുവർഷം എക്സ്പീരിയൻസ് ഉള്ളവർ ക്ക് അപേക്ഷിക്കാം
4. സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സ്പീരിയൻസ് ഉള്ളവർക്ക്  പ്രാധിനിത്യം.
5. കോഴിക്കോട് സ്ഥിരതാമസക്കാരായ ആളുകൾക്ക് കൂടുതൽ പ്രാധിനിത്യം നൽകുന്നു

അകെ ഒഴിവുകൾ:  12 (പന്ത്രണ്ട്)

ശമ്പളം: 3 ലക്ഷം വരെ വാർഷിക ശമ്പളവും നല്കപ്പെടുന്നതാണ്.

അപേക്ഷിക്കേണ്ട അവസാന തിയതി: 2023 ഏപ്രിൽ 30.

താല്പര്യമുള്ളവർ തന്നിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക:
https://docs.google.com/forms/d/1TZjFLw1OLSyf8zW3qG9E430szIf90c0JkgTYlTy6eC0/edit 

ബാങ്ക് പ്രതിനിധി നിങ്ങളെ contact ചെയ്യുന്നതാണ്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail