SBI RECRUITMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സ്പെസിലിസ്റ് കേഡർ തസ്തികകളിലേക്കുള്ള നിയമനത്തിന് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു


ഒഴിവുകൾ 
- ഡെപ്യൂട്ടി മാനേജർ 
- ⁠പ്രൊജക്റ്റ് മാനേജർ ആൻഡ് ഡെലിവറി 
- ⁠ഇൻഫ്രാ സപ്പോർട്ട് ആൻഡ് ക്‌ളൗഡ്‌ ഓപ്പറേഷൻസ് 
- ⁠ഐടി ആർക്കിടെക്ട് , ഇൻഫർമേഷൻ സെക്യൂരിറ്റി 
- ⁠അസിസ്റ്റന്റ് മാനേജർ

യോഗ്യത 
- BE 
- ⁠BTech 
- ⁠MCA 
- ⁠MTech 
- ⁠MSc

അപേക്ഷ ഫീസ് 
SC/ST/PwBD ഫീസ് ഇല്ല മറ്റുള്ളവർക്ക് 750 രൂപ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 14 ഒക്ടോബർ 2024

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും.(ലാൻസ്‌കേപ്പ് മോഡിൽ മാത്രമേ കാണാൻ സാധിക്കു അതിനായ് മൊബൈൽ ഫോണിൽ നോക്കുന്നവർ റോട്ടഷൻ ഓൺ ചെയ്ത് ഫോൺ ചരിച്ചു പിടിക്കുക )

 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail