SBI Recruitment 2025
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലർക്ക് വേക്കൻസികൾ ഫിൽ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിലും ഒഴിവുകൾ ഉണ്ട്. ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. EWS റിസർവേഷൻ ഉണ്ട്.
ഒഴിവുകൾ
- ഇന്ത്യയിൽ ഉടനീളം 13,735 ഒഴിവുകൾ ആണ് ഉള്ളത്
- ഇതിൽ 426 ഒഴിവുകൾ കേരളത്തിലാണ്
ശമ്പളം
- 26,370 രൂപയാണ് സ്റ്റാർട്ടിങ് ബേസിക് പേ
പ്രായപരിധി
- മിനിമം ഏജ് ലിമിറ്റ് 20 വയസ്
- മാക്സിമം ഏജ് ലിമിറ്റ് 28 വയസ്
യോഗ്യത
- ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി
അപേക്ഷ ഫീസ്
- ജനറൽ/OBC/EWS - 750 രൂപ
- SC/ST/PwBD/ESM/DESM - nil
തിരഞ്ഞെടുക്കുന്ന രീതി
- പ്രിലിമിനറി എക്സാമിനേഷൻ
- മെയിൻ എക്സാമിനേഷൻ
- ലാംഗ്വേജ് പ്രോഫിഷ്യൻസി ടെസ്റ്
- ഫൈനൽ സെലക്ഷൻ
അപേക്ഷിക്കേണ്ട അവസാന തീയതി - 07 ജനുവരി 2025
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക
അപേക്ഷ സമർപ്പിക്കാൻ