Scholarship for College Students 2025
സംസ്ഥാനത്തെ ബിരുദ ബിരുദാനന്തര വിദ്യർധികൾക്കായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
സ്കോളർഷിപ്പ് തുക
- ആനുകൂല്യം മൂന്ന് വർഷത്തേക്കാണ്
- ആദ്യ വർഷം 12,000 രൂപ
- രണ്ടാം വർഷം 18,000 രൂപ
- മൂന്നാം വർഷം 24,000 രൂപ
- പിജി വിദ്യർധികൾക്ക് ആദ്യ വർഷം 40,000 രൂപ
- രണ്ടാം വർഷം 60,000 രൂപ
യോഗ്യത
- സയൻസ്,സോഷ്യൽ സയൻസ്,ഹ്യൂമാനിറ്റീസ്,ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെൻ്റ്/എയ്ഡഡ് ആർട്സ് and സയൻസ് കോളജുകളിൽ എയ്ഡഡ് കോഴ്സുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കും FYUGP പ്രകാരം പഠിക്കുന്നവർക്കും അപേക്ഷിക്കാം.
- ഐ എച്ച് ആർ ഡി അപ്ലൈഡ് സയൻസ് പഠിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.
- ഇന്ത്യൻ പാൗരൻ ആയിരിക്കണം
ആപേക്ഷിക്കേണ്ട വിധം
- വെബ്സൈറ്റിൽ വൺ ടൈം രജിസ്റ്റർ ചെയ്യുക
- ശേഷം സ്റ്റുഡൻ്റ് ലോഗിൻ നിൽ ഇമെയിൽ ഐഡിയും പാസ്‌വേഡും നൽകി പ്രൊഫൈൽ ഉണ്ടാക്കുക
- ക്വാളിഫിക്കേഷൻ അഡ് ചെയ്യുക
- apply for scholership ക്ലിക്ക് ചെയ്യുക
- ശേഷം ഫില്ല് ചെയ്ത് സബ്മിറ്റ് ചെയ്ത് പ്രിൻ്റൗട്ട് എടുക്കുക
- പ്രിൻ്റൗട്ട് ആവശ്യമായ രേഖകൾ സഹിതം സ്ഥാപന മേധാവിക്ക് സമർപ്പിക്കുക(രേഖകൾ എന്തൊക്കെ ആണ് എന്നുള്ളത് ഫോമിൽ കാണിക്കുന്നതാണ്)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 15 മാർച്ച് 2025
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക
ഓൺലൈൻ അപേക്ഷ സമർപ്പിക്കനായ്