യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഗാർഡ് വേക്കൻസി

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഗാർഡ് വേക്കൻസി

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ സെക്യൂരിറ്റി പോസ്റ്റിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു . കേരള പി സ് സി നേരിട്ട് നടത്തുന്ന നിയമനങ്ങൾ ആണിത്.


പ്രായപരിധി 
18 വയസ് മുതൽ 45 വയസ് വരെ (01/01/1979 നും 01/01/2006 നും ഇടയിൽ ജനിച്ചവർ )

ശമ്പളം 
55,200 രൂപ മുതൽ 1,15,300 രൂപ വരെ

യോഗ്യത 
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം കൂടാതെ ക്യാപ്റ്റൻ പദവിയിൽ നിന്നോ നാവിക സേനയിൽ നിന്നോ വായുസേനയിൽ നിന്നോ തത്തുല്ല്യ പദവിയിൽ നിന്നും വിരമിച്ച വിമുക്ത ഭടൻ ആയിരിക്കണം

അപേക്ഷിക്കേണ്ട വിധം 
കേരള പി സ് സി യുടെ പ്രൊഫൈൽ സന്ദർശിച് വൺ ടൈം രെജിസ്ട്രേഷൻ മുകേന

അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി - 30 ഒക്ടോബർ 2024

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail