സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

 ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസും സിലബസും എൽബിഎസ് സെന്ററിന്റെ വെബ്സൈറ്റിൽ ല ഭ്യമാണ്.)

 
അപേക്ഷിക്കേണ്ട അവസാന തിയതി  : 2022  ഏപ്രിൽ 20  (വൈകിട്ട് 5  മണി വരെ )
 
അപേക്ഷകൾ ഓൺലൈൻ ആയാണ് സമർപ്പിക്കേണ്ടത് 
 

അപേക്ഷ ഫീസ് : 1000 രൂപ  (ജനറൽ


അടിസ്ഥാന യോഗ്യത 


1. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബിഎഡും,    
2. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
3. എൽ ടിടിസി, ഡിഎൽഇഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും
4. അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെ പറയുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
5. പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്സ്  അവസാന വർഷം പഠിച്ചു  കൊണ്ടിരിക്കുന്നവർ ആയിരിക്കണം
6. അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് പഠിക്കുന്നവർക്ക് ബിഎഡ് ബിരുദം ഉണ്ടായിരിക്കണം 


നിബന്ധന (1 & 2) പ്രകാരം

സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പിജി , ബിഎഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്ത പക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി  പരിഗണിക്കുന്നതല്ല.
 
 അപേക്ഷിക്കുന്നവർ നിർബ ന്ധമായും എൽബിഎസ് സെന്റ്റിന്റെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം.
ഇതിനുള്ള നിർദേശം പോസ്പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും  ഇവിടെ ക്ലിക്ക് ചെയ്യുക 


NOTIFICATION

ഇവിടെ ക്ലിക്ക് ചെയ്യുക


SYLLABUS

ഇവിടെ ക്ലിക്ക് ചെയ്യുക 


PROSPECUUS 

ഇവിടെ ക്ലിക്ക് ചെയ്യുക 


LBS OFFICIAL WEBSITE 

http://lbscentre.kerala.gov.in/

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail