ക്ഷീര വികസന വകുപ്പിൻ്റെ കീഴിൽ കരാർ നിയമനം
കേരള സർകാർ സ്ഥാപനമായ ക്ഷീര വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയനൽ ഡയറക്ടറി ലാബിൻ്റെ പ്രവർത്തനങ്ങൾക്കായി ട്രെയിനി അണലിസ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് 2024-25 വർഷത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നിയമന കാലാവധി
6 മാസം
ഹാജരക്കേണ്ട രേഖകൾ
- ബയോഡാറ്റ
- യോഗ്യത സർട്ടിഫിക്കേറ്റ്
- തിരിച്ചറിയൽ കാർഡ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
- ആവശ്യമായ രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ നേരിട്ടോ തപാൽ മുകേനയോ പ്രിൻസിപ്പൽ ,ക്ഷീര പരിശീലന കേന്ദ്രം, ക്ഷീര വികസന വകുപ്പ്,ആലത്തൂർ,പാലക്കാട് 678541 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്
- 04922-226040
അപേക്ഷിക്കാനുള്ള അവസാന തിയ്യതി - ഒക്ടോബർ 11
തിരഞ്ഞെടുക്കുന്ന വിധം
- കൂടിക്കാഴ്ചക്ക് യോഗ്യത നേടിയവരുടെ ലിസ്റ് ഒക്ടോബർ 15 നു ഓഫീസ് ബോർഡിൽ പ്രസിദധപെടുത്തുന്നതാന്
- ഇൻ്റർവ്യൂ ഒക്ടോബർ 21 ന് രാവിലെ 11മണിക്ക് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ വെച്ച് നടത്തപ്പെടും.അപേക്ഷയിൽ ഫോൺ നമ്പർ വെക്തമായി എഴ്തിയിരിക്കണം
- ഇൻ്റർവ്യൂ സമയത്ത് യോഗ്യത സർട്ടിഫിക്കേറ്റ് തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ സമർപ്പിക്കേണ്ടതാണ്.