ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ സോഷ്യൽ വർക്കർ ഒഴിവ്

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, ട്രിവാൻഡ്രം ബയോ മെഡിക്കൽ ടെക്നോളജി വിംഗ് സോഷ്യൽ വർക്കർ ഒഴിവ്


ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, ട്രിവാൻഡ്രം ബയോ മെഡിക്കൽ ടെക്നോളജി വിംഗ് സോഷ്യൽ വർക്കർ പോസ്റ്റിലേക്ക് (താത്കാലിക)അപേക്ഷ ക്ഷണിച്ചിരിക്കുന്നു. യോഗ്യരായ ഉദ്യോഗര്ധികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

യോഗ്യത 
-2 വർഷ സോഷ്യൽ വർക്ക്‌ മാസ്റ്റർ ഡിഗ്രിയിൽ 60% മാർക്ക്.  
-ജോലിയിൽ ഒരു വർഷ എക്സ്പീരിയൻസ്. 
-കമ്പ്യൂട്ടർ പരിഞ്ജനം.

പ്രായപരിധി 
35 വയസ് വരെ (as on 01/06/2024)

ശമ്പളം 
30,000

ജോലി ഒഴിവുകൾ 
3

കാലവധി 
പരമാവധി 179 ദിവസത്തേക്ക് അല്ലെങ്കിൽ ഔട്ട്‌സോഴ്‌സിംഗ് ഏജൻസിയിൽ നിന്നുള്ള ഒരു ചുമതലക്കാരൻ ഡ്യൂട്ടിയിൽ ചേരുന്നത് വരെ

ജോബ് ഡിസ്ക്രിപ്ക്ഷൻ
റിസപ്ഷൻ/ഫ്രണ്ട് ഓഫീസ്, ഹാൻഡ്‌ലിംഗ് ടെലിഫോൺ,സന്ദർശകർക്കുള്ള മാർഗ്ഗനിർദ്ദേശം നൽകൽ, സെറ്റ്‌ലിംഗ് ടെലിഫോൺ ബില്സ്, ഡിവിഷനിലെ സ്റ്റോക്ക് മൈന്റൈൻ ചെയ്യൽ

തിരഞ്ഞെടുക്കുന്ന വിധം 
അപേക്ഷകരെ സ്‌ക്രീൻ ചെയ്യുകയും യോഗ്യരായ ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷയ്ക്കും സ്‌കിൽ ടെസ്റ്റിനും വിളിക്കുകയും ചെയ്യും. അഭിമുഖത്തിൻ്റെ ഷെഡ്യൂൾ സംബന്ധിച്ച അറിയിപ്പ് ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന അവരുടെ ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കുന്നതാണ്. 

നോട്ട് : ഉദ്യോഗാർത്ഥികളുടെ എണ്ണത്തെ ആശ്രയിച്ച്, പ്രാരംഭ സ്ക്രീനിംഗിനായി യോഗ്യതയുള്ള ഒരു എഴുത്ത് പരീക്ഷ നടത്തും, കൂടാതെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ മാത്രമേ അഭിമുഖത്തിന് വിളിക്കുകയുള്ളൂ. എഴുത്തുപരീക്ഷയിൽ (നടത്തിയാൽ) ലഭിച്ച മാർക്ക് അന്തിമമായി കണക്കാക്കില്ല.

അപേക്ഷിക്കാനുള്ള അവസാന തിയതി - 02/07/2024,  5PM

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail