South East Central Railway Recruitment 2025
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ ഉടനീളം 835 ഒഴിവുകൾ ആണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.
ഒഴിവുകൾ
- കാർപെൻ്റർ
- കോപ്പ
- ഡ്രാഫ്റ്‌സ്മാൻ സിവിൽ
- ഇലക്ട്രീഷ്യൻ
- ഇലക്ട് മെക്ക്
- ഫിൽറ്റർ
- മെക്കാനിസ്റ്റ്
- പെയിൻ്റെർ
- മെക്ക് റാക്
- SMW
- സ്റ്റനോഗ്രാഫർ ഇംഗ്ലീഷ്
- സ്‌റ്റനോഗ്രാഫർ ഹിന്ദി
- ഡീസൽ മെക്കാനിക്
- ടർണർ
- വെൽഡേർ
- വയർമാൻ
- കാമിക്കൽ ലബോറട്ടറി അസിസ്റ്റൻഡ്
- ഡിജിറ്റൽ ഫോട്ടോഗ്രാഫർ
പ്രായപരിധി
- 15 വയസ്സ് മുതൽ 24 വയസ്സ് വരെ
യോഗ്യത
- പ്ലസ് ടൂ
- ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ITI കോഴ്‌സ്.
തിരഞ്ഞെടുക്കുന്ന രീതി
- ഡോക്യുമെൻ്റ് വെരിഫിക്കേഷൻ
- എഴുത്ത് പരീക്ഷ
- പേഴ്സൺ ഇൻ്റർവ്യൂ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 25 മാർച്ച് 2025
കൂടുതൽ വിവരങ്ങൾക്കായ് നോട്ടിഫിക്കേഷൻ കാണുക
അപേക്ഷ സമർപ്പിക്കാനായ്