SPR  ഡിജിറ്റൽ ലാബ് - ഒഴിവുകൾ 

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

എറണാകുളത്തുള്ള SPR  ഡിജിറ്റൽ ലാബിലേക്ക് നിരവധി ഒഴിവുകൾ.

അർഹരായ ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് അപേക്ഷിക്കുക 

പ്രായപരിധി : 20 മുതൽ  45 വരെ   (തസ്തികകൾക്ക്  അനുസരിച്ച് )
 
അപേക്ഷിക്കേണ്ട അവസാന തിയതി : 2023 ജൂലൈ 5 

യോഗ്യത :  +2 മുതൽ ഡിഗ്രി(വിവിധ യോഗ്യതകൾ , അതാതു തസ്തികകൾക്ക് അനുസരിച്ച്  ) 

പ്രവർത്തി പരിചയം: ഫ്രഷേഴ്‌സ് ആയവർ മുതൽ   15  വർഷം പ്രവർത്തി പരിചയം ഉള്ളവർക്ക് വരെ വിവിധ തസ്‌തികകളിലേക്ക് അപേക്ഷിക്കാം.  

ആകെ ഒഴിവുകൾ : 17



ഒഴിവുകൾ 

1. Project Manager  

AGE : 40-45
QUALIFICATION: PG, DEGREE IN IT/CS, SOFTWARE ENGINEERING/SOFTWARE DEVELOPMENT
EXPERIENCE: 10-15 YEARS IN SOFTWARE 
SALARY : 40000-50000
VACANCY: 1


2. Software Tester

AGE: 26-30
QUALIFICATION : DEGREE/ DIPLOMA IN CS, TESTER COURSE
EXPERIENCE: 02-06 YEARS IN TESTER ROLE
SALARY :  20000-25000
VACANCY: 2

3. Software Tester Trainee       

AGE: 20-22
QUALIFICATION : DIPLOMA IN CS, TESTER COURSE    
EXPERIENCE: FRESHER/ 2 YEARS IN TESTER      
SALARY :  16000-18000
VACANCY: 2  

4. Sr. Software Developer

AGE:  30-35
QUALIFICATION :  PG, DEGREE/ DIPLOMA IN CS, DEVELOPER COURSE
EXPERIENCE:  08-12 YEARS IN DEVELOPER ROLE
SALARY :  35000-40000
VACANCY: 1


5. Software Developer

AGE  : 26-30
QUALIFICATION  :  DEGREE/ DIPLOMA IN CS, DEVELOPER COURSE
EXPERIENCE  : 05-08 YEARS IN DEVELOPER ROLE
SALARY  :  30000-35000
VACANCY  :  2


6. Jr. Software Developer

AGE  :  22-26 
QUALIFICATION  :  DEGREE, DIPLOMA IN CS, DEVELOPER COURSE
EXPERIENCE  :  02-05 YEARS IN DEVELOPER ROLE
SALARY  : 25000-30000
VACANCY  : 2


7. Software Developer Trainee

AGE  : 20-22
QUALIFICATION  :  DIPLOMA IN CS, DEVELOPER COURSE
EXPERIENCE  :  FRESHER/ 2 YEARS IN DEVELOPER ROLE
SALARY  :  16000-20000
VACANCY  : 2


8. Business Development Manager

AGE  :30-35
QUALIFICATION  :  PG/ DEGREE/ PLUS TWO
EXPERIENCE  :  10-15 YEARS IN SALES & MARKETING
SALARY  : 35000-40000
VACANCY  :  1


9. Business Development Executive

AGE  : 25-30
QUALIFICATION  : DEGREE/ PLUS TWO    
EXPERIENCE  : 02-05 YEARS IN MARKETING SOFTWARE PRODUCTS
SALARY  : 15000-20000
VACANCY  :  2


10. Business Development Trainee

AGE  :  20-25
QUALIFICATION  :  PLUS TWO
EXPERIENCE  :  FRESHER/ 2YEARS IN MARKETING
SALARY  :  12000-15000
VACANCY  :  2

എങ്ങനെ അപേക്ഷിക്കാം 

അപേക്ഷിക്കാനായി തന്നിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക , അതിൽ നിങ്ങളുടെ CV കൂടി അപ്‌ലോഡ് ചെയ്യുക.
ഇവിടെ ക്ലിക്ക് ചെയ്യുക 



ADDRESS

SPR Digital Lab LLP
66/ 3613 - 3rd Floor ,HHYS Building, Rajaji Road , Ernakulam - 682035




 

Photos
കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail