കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനത്തിനായി നടത്തുന്ന പരീക്ഷയായ SSC MTS ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 30-04-2022 (ഏപ്രിൽ 30)
ഒഴിവുകൾ : 10,000 ൽ കൂടുതൽ
മിനിമം യോഗ്യത : പത്താം ക്ലാസ് (SSLC) . കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം
തുടക്ക ശമ്പളം: 21,000 മുതൽ 24,000 വരെ
3 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാൻ സാധിക്കും.
മലയാളത്തിലും പരീക്ഷ എഴുതാം. (പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷ ആയിരിക്കും)
അപേക്ഷ ഫീസ് : 100 രൂപ (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)
എങ്ങനെ അപേക്ഷിക്കാം