സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ കോൺസ്റ്റബിൾമാരെ തെരഞ്ഞെടുക്കുന്നു. EWS റിസർവേഷൻ ബാധകമാണ്

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

 

പ്രായപരിധി :  ജനറൽ 18 - 26 വയസ് (01/01/2023 ന്). വയസ്സിളവിന് അർഹതയവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കുന്നതാണ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 30/11/2022 

തസ്തികകൾ


1. Border Security Force (BSF), 
2. Central Industrial Security Force (CISF),
3. Central Reserve Police Force (CRPF), 
4. Indo Tibetan Border Police (ITBP), 
5. Sashastra Seema Bal (SSB), 
6. Secretariat Security Force (SSF), 
7. Rifleman (General Duty) In Assam Rifles (AR) and Sepoy in NCB (Narcotics Control Bureau 


തിരഞ്ഞെടുപ്പ്

 മത്സരപരീക്ഷയുടേയും ഫിസിക്കൽ ടെസ്റ്റിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക.


പരീക്ഷാകേന്ദ്രങ്ങൾ

 കേരളത്തിൽ തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, കൊല്ലം 


ഒഴിവുകൾ

വിവിധ തസ്തികകളിലായി 24000 ത്തിൽ അധികം പോസ്റ്റുകളും EWS വിഭാഗത്തിൽ 2336 പോസ്റ്റുകളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം

 

നിബന്ധനകൾ


1. ഇന്ത്യൻ പൗരനായിരിക്കണം

2. പത്താം ക്ലാസ്സ് പാസായിരിക്കണം.

3. NCC സർട്ടിഫിക്കറ്റുള്ളവർക്ക് അവരുടെ ഗ്രേഡിനനുസരിച്ച് ബോണസ് മാർക്ക് ലഭിക്കുന്നതാണ്

4. Physical Efidency Test (PET): ആൺകുട്ടികൾ 24 മിനിറ്റുകൊണ്ട് 5 കി മി യും പെൺകുട്ടികൾ 81/2 മിനിറ്റിൽ 1.6 കി മി യും നടക്കാൻ കഴിയണം

5. ഉയരം

• Male: 170 cms

• Female: 157 cm

6. Chest: agandabybudd Un-expanded: 80 cms, Minimum expansion: 5 cms

7. അപേക്ഷഫീസ് 100 രൂപ. (സ്ത്രീകൾ, എസ്.സി, എസ് ടി,വിദൂഷകന്മാർ എന്നിവർക്ക് ഫീസില്ലാ



ഹാജരാക്കേണ്ട രേഖകൾ

1. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ.

2. candidates are required to upload the scanned color passport size photograph in JPEG format (20 KB to 50 KB). The photograph should not be more than three months old from the date of publication of the Notice of Examination. Image dimension of the photograph should be about 3.5 cm (width) x 4.5 cm (height). The photograph should be without cap, spectacles and frontal view of the face should be visible.



 അപേക്ഷ എവിടെ കൊടുക്കണം 


1. യൂസർ ഐഡി ഉണ്ടാക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2. അപേക്ഷ നൽകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


നടപടിക്രമം


1. മത്സര പരീക്ഷയുടെ വിശദാംശങ്ങൾക്കും നോട്ടിഫിക്കേഷനുമായി വെബ്സൈറ്റ് സന്ദർശിക്കുക

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail