സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ ജോലി അവസരം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ ജോലി അവസരം

ധർമ്മഗിരി സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ ജോലി അവസരം. യോഗ്യരായ ഉദ്യോഗര്ധികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.


ഒഴിവുകൾ 
- PRO/ഓപ്പറേഷൻ ഹെഡ് 
- ⁠പ്രൊജക്റ്റ്‌ മാനേജർ

യോഗ്യത 
1.  PRO/ഓപ്പറേഷൻ ഹെഡ് 
- MHA/MBA
- ⁠ഹോസ്പിറ്റൽ ഫീൽഡിൽ മിനിമം 2വർഷം എക്സ്പീരിയൻസ്.  

2. പ്രൊജക്റ്റ്‌ മാനേജർ 
- Btech with MBA/MHA 
- ⁠സെയിം ഫീൽഡിൽ മിനിമം 2വർഷ എക്സ്പീരിയൻസ്

അപേക്ഷിക്കുന്നതിനായ്  cv 
dsjh.hr.2021@gmail.com എന്ന മെയിലിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് - 7593800025

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail