Staff Vacancies in St. Joseph’s College Devagiri

സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി, കോഴിക്കോടിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗര്ധികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.


ഒഴിവുകൾ 
- ഡാറ്റാ സയൻസ് / അണലിറ്റിക്സ് 
- ⁠സൈക്കോളജി 
- ⁠കോമേഴ്‌സ് 
- ⁠ബിസിനസ്‌ അഡ്മിനിസ്ട്രേഷൻ മാനേജ്മെന്റ് / അണലിറ്റിക്സ് 
- ⁠സ്റ്റാറ്റിസ്റ്റിക്സ് 
- ⁠മാത്തമറ്റിക്സ് / അപ്ലൈഡ് മാത്തമറ്റിക്സ്
- ⁠കമ്പ്യൂട്ടർ സയൻസ് / അപ്ലിക്കേഷൻ 
- ⁠സ്പോർട്സ് മാനേജ്മെന്റ് 
- ⁠ജേർണലിസം അൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി - 04 മെയ്‌ 2025

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail