സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ-കേരളയിൽ ജോലി നേടാം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ-കേരളയിൽ ജോലി നേടാം

സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ-കേരളയിലെ ഐ.സി.എം.ആർ റിസർച്ച് പ്രോജക്റ്റിലേക്ക് ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.


ഒഴിവുകൾ 
- പ്രൊജക്റ്റ്‌ ടെക്നിക്കൽ സപ്പോർട്ട് 
- ⁠പ്രൊജക്റ്റ്‌ റിസേർച് സയന്റിസ്റ്റ്

യോഗ്യത 
പ്രൊജക്റ്റ്‌ ടെക്നിക്കൽ സപ്പോർട്ട് 

പ്രൊജക്ട് ടെക്‌നിക്കൽ സപ്പോർട്ട് തസ്തികയിൽ ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ
പബ്ലിക്ക് ഹെൽത്ത്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ആൻത്രോപോളജി, ലൈഫ് സയൻസ് എന്നിവയിലുള്ള ബിരുദാനന്തര ബിരുദം.
പ്രായപരിധി: 35

പ്രൊജക്റ്റ്‌ റീസർച് സയന്റിസ്റ്റ് 

പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് തസ്തികയിൽ പബ്ലിക്ക് ഹെൽത്ത്, നഴ്‌സിംഗ്, സോഷ്യൽ വർക്ക്, സോഷ്യോളജി എന്നിവയിലുള്ള ഫസ്റ്റ്/ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പി.എച്ച്.ഡി. സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്ക് പി.എച്ച്.ഡി നിർബന്ധം.
പ്രായപരിധി 40.

അപേക്ഷ സമർപ്പിക്കേണ്ട വിധം 
- ഫിൽ ചെയ്ത അപേക്ഷ ഫോം യോഗ്യത തെളിയിക്കുന്ന സെൽഫ് അറ്റെസ്റ്റഡ് സർട്ടിഫിക്കറ്റുകൾ സഹിതം careers@shsrc.kerala.gov.in ഇതിലേക്ക് മെയിൽ ചെയ്യുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 10 ഏപ്രിൽ 2025

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും

 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail