Study Abroad Options After Plus two-A FREE Webinar by Aider Foundation & ImmiEd Global

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

Plustwo കഴിഞ്ഞ് വിദേശത്ത് പോയി ഒരു കോഴ്സ് ചെയ്യാൻ പ്ലാൻ  ഉണ്ടെങ്കിൽ താമരശ്ശേരി രൂപതയുടെ ഹെല്പ് ഡസ്ക് സംരംഭമായ Aider Foundation നും ImmiEd Global- ഉം ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീ വെബിനറിൽ പങ്കെടുക്കൂ, Experts നോട്‌ സംസാരിക്കൂ.

> തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ
> ചെറിയ ചെലവിൽ പഠിക്കാൻ പറ്റിയ രാജ്യങ്ങൾ
> Top-ranking യൂണിവേഴ്സിറ്റികൾ
> അഡ്മിഷൻ / വിസ ചതിക്കുഴികൾ എങ്ങനെ മനസ്സിലാക്കാം?

 

Time :7.00PM IST
Date :28/06/2025,Wedneday


REGISTER NOW : https://us06web.zoom.us/webinar/register/9017481020789/WN_Fo72Uu5aQnqlG2jCqe7sow

 Welcome students & parents
 
Contact:+91 90726 22822

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail