Summer Coaching Camp

കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ നേതൃത്യത്തിൽ കുറഞ്ഞ നിരക്കിൽ 11 ഇനങ്ങളിലായി ഏപ്രിൽ 3 മുതൽ മെയ് 23 വരെ സമ്മർ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു.


സവിശേഷതകൾ 
- 5 വയസ് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം 
- ⁠മികച്ച പരിശീലകർ 
- ⁠ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ഷട്ടിൽ, ജിംനാസ്റ്റിക്, ചെസ്സ്, വോളിബാൾ, ബോക്സിങ്, തയ്കൊണ്ടോ, ടേബിൾ ടെന്നീസ്, സ്ക്കേറ്റിങ്, സ്വിമ്മിംഗ് എന്നിവയാണ് ഇനങ്ങൾ 
- ⁠മുക്കം ഫുട്ബാൾ അക്കാദമിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിൽ പങ്കെടുക്കുന്നതിനായ് 2 പാസ്പോർട്ട്‌ സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി എന്നിവയുമായി 29/03/2025 ന് രാവിലെ 7 മണിക്ക് മണാശ്ശേരി മിനി സ്റ്റേഡിയത്തിൽ വെച് നടക്കുന്ന സെലെക്ഷൻ ഡ്രയൽസിൽ പങ്കെടുക്കുക 
കൂടുതൽ വിവരങ്ങൾക്ക് - 0495 2722593, 8078182593, 9947111179

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail