Talrop Recruitment
Talrop ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
ഒഴിവുകൾ
-ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്സ്
ഹൈറിങ് ലൊക്കേഷൻസ്
- തിരുവനന്തപുരം
- ആറ്റിങ്ങൽ
- കൊല്ലം
- മാവേലിക്കര
- പൊന്നാനി
- കോട്ടയം
- ആലപ്പുഴ
- ഇടുക്കി
- എറണാകുളം
- ചാലക്കുടി
- തൃശൂർ
- ആലത്തൂർ
- പാലക്കാട്
- പത്തനംതിട്ട
- മലപ്പുറം
- കോഴിക്കോട്
- വടകര
- വയനാട്
- കണ്ണൂർ
- കാസറഗോഡ്
യോഗ്യതകൾ
- കമ്മ്യൂണിക്കേഷൻ ആൻഡ് ഇന്റർപേഴ്സണൽ സ്കിൽ
- പുതിയ ആശയങ്ങൾ പ്രേസേന്റ് ചെയ്യാനും പ്രൊമോട്ട് ചെയ്യാനുമുള്ള കഴിവ്
- ഡ്രൈവിംഗ് ലൈസൻസ്
അപേക്ഷിക്കേണ്ട വിധം
അപേക്ഷിക്കേണ്ട അവസാന തിയതി - 25 ജനുവരി 2025
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ കാണുക