പ്ലസ്ടുവിന് ശേഷം തുടർ പഠനത്തിന് താമരശ്ശേരി രൂപതയുടെ കൈത്താങ്ങ്.

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

താമരശ്ശേരി രൂപതയുടെ തുടർ വിദ്യാഭ്യാസ സംരംഭമായ LDS (Leadership Development Society) വഴി PLUS 2 കഴിഞ്ഞ കുട്ടികൾക്ക് 10000  രൂപ മുതൽ 60,000 രൂപ വരെ സ്കോളർഷിപ്പോടു കൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു. 
പഠിക്കുവാൻ തിരഞ്ഞെടുക്കുന്ന കോഴ്സുകളും കുട്ടികളുടെ മാർക്കും അടിസ്ഥാനമാക്കി ആയിരിക്കും സ്കോളർഷിപ്പുകൾ നൽകുന്നത്.

 LDS  വഴി പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പുകൾ ലഭ്യമാവുക. 


താമരശ്ശേരി രൂപതയുടെ LDS മായി സഹകരിച്ച് വിവിധ കോളേജുകളിൽ ചെയ്യാവുന്ന കോഴ്സുകൾ


Medical & Paramedical Courses:

1. B.Sc. Nursing
2. B. Pharm
3.  GNM
4.  B.Sc. MLT
5.  B.Sc. MIT
6.  DMLT
7.  DMIT
8.  BPT
9.  B.Sc. Degree Courses:
10. B.Sc. Hotel Management & Catering Science,
11. B.Sc. സൈക്കോളജി
12. B.Sc. Food ടെക്നോളജി
13. B.Sc. Applied Statistics and Data സയൻസ്
14. B.Sc. Information Technology
15. B.Sc Fashion ഡിസൈനിങ്
16. BSc Interior Designing.


IT Courses:

1. B.Sc. Information ടെക്നോളജി
2. BCA + Artificial Intelligence/ Cloud Computing/ Ethical Hacking/ Cyber Security.


Other Courses:

1. BBA Aviation മാനേജ്‌മന്റ്
2. BBA + Logistics & Supply Chain മാനേജ്‌മന്റ്
3. Civil Service Coaching with training & കൗൺസിലിങ്
4. BBA +Health Care മാനേജ്‌മന്റ്
4. B.Com with Finance.



Language Courses:

German & English (IELTS &OET)

അപേക്ഷിക്കാൻ താല്പര്യമുള്ളവർ തന്നിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക 



കോഴ്സുകൾ, കോളേജ്, സ്കോളർഷിപ്പ്, ലോൺ, എന്നിവയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും അഡ്മിഷൻ എടുക്കുന്നതിനും താമരശ്ശേരി LDS  ഓഫീസിൽ വരാവുന്നതും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് 

Fr Jaison Mathew : 7034449115               
Office : 9447929223
ADDRESS
Leadership Development Society 
Matha Towers 
3rd Floor
താമരശ്ശേരി
(Near South Indian Bank) Kozhikode





 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail