നീതി ആയോഗിൽ യൂ ഡി ക്ലർക്ക് റിക്രൂട്ട്മെന്റ്

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

നീതി ആയോഗിൽ യൂ ഡി ക്ലർക്ക് റിക്രൂട്ട്മെന്റ്

നീതി ആയോഗിൽ അപ്പർ ഡിവിഷൻ ക്ലർക്ക് (യൂസിസി )തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം.


പ്രായപരിധി 
56 വയസ് കവിയരുത്

ശമ്പളം 
25,500 മുതൽ 81,100 വരെ

യോഗ്യത 
- കേന്ദ്ര ഗവണ്മെന്റ് സംസ്ഥാന ഗവണ്മെന്റ് അല്ലെങ്കിൽ യൂണിയൻ ടെറിട്ടറി അഡ്മിനിസ്ട്രഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ആയിരിക്കണം അപേക്ഷിക്കേണ്ടത്.
- ⁠അപേക്ഷകർ പാരറ്റ് കേഡറിലോ ഡിപ്പാർട്ട്മെന്റിലോ സ്ഥിരമായി സമാനമായ തസ്തികകൾ വഹിക്കുന്നവരോ ശമ്പള തലത്തിൽ ലോവർ ഡിവിഷൻ ക്ലർക്കായി എട്ടു വർഷത്തെ റെഗുലർ സർവീസ് ഉള്ളവരോ ആയിരിക്കണം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി - 29 ഒക്ടോബർ 2024

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും

 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail