Union Bank Recruitment 2025

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നിലവിലുള്ള അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ ഉടനീളം 2691 ഒഴിവുകൾ ആണ് ഉള്ളത്.


ശമ്പളം 
പ്രതിമാസം 15,000 രൂപ

പ്രായപരിധി 
20 വയസ് മുതൽ 28 വയസ് വരെ

യോഗ്യത 
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേഷൻ കംപ്ലീറ്റ് ചെയ്തിരിക്കണം.

അപേക്ഷ ഫീസ് 
- ജനറൽ /OBC - 800 
- ⁠സ്ത്രീകൾക്ക് - 600
- ⁠SC/ST - 600
- ⁠PWB - 400

തിരഞ്ഞെടുക്കുന്ന വിധം 
- ഓൺലൈൻ ടെസ്റ്റ്‌ 
- ⁠നോളജ് ടെസ്റ്റ്‌ ഓഫ് ലോക്കൽ ലാംഗ്വേജ് 
- ⁠മെഡിക്കൽ എക്സമിനേഷൻ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 15 മാർച്ച്‌ 2025

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

അപേക്ഷ സമർപ്പിക്കനായ്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail