വിജയമൃതം പദ്ധതിയിൽ അപേക്ഷിക്കാം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

വിജയമൃതം പദ്ധതിയിൽ അപേക്ഷിക്കാം

സാമൂഹ്യ നീതി വകുപ്പ് 2023-24 അധ്യയാന വർഷം ഉന്നതവിജയം കരസ്തമാക്കിയ 40 ശതമാനത്തിലധികം ഭിന്നശേക്ഷിയുള്ള വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.


യോഗ്യത 
-ഇന്ത്യയിലെ യൂണിവേഴ്സിറ്റികൾ, അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടയോ റെഗുലർ കോഴ്സിലൂടയോ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ കോഴ്സുകളിൽ ആർട്സ് വിഷയങ്ങൾക്ക് 60 ശതമാനവും സയൻസ് വിഷയങ്ങൾക്ക് 80 ശതമാനവും പിജി അല്ലെങ്കിൽ പ്രഫഷണൽ കോഴ്സുകളിൽ 60 ശതമാനത്തിലധികം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - സെപ്റ്റംബർ 30,2024

അപേക്ഷ സമർപ്പിക്കാനായ്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail