Visual Media Related Vacancy

വിഷ്വൽ മീഡിയ അനുബന്ധമായ കോഴ്സുകൾ ചെയ്ത  കത്തോലിക്ക യുവാക്കൾക്ക്  ജോലി അവസരം. 


പ്രായപരിധി 
20 വയസ്സിനു മുകളിൽ 

ഓഫീസ്
എറണാകുളം 
( കാത്തലിക് ഇൻസ്റ്റിറ്റ്യൂഷൻ)

യോഗ്യത 
- വിഷ്വൽ മീഡിയ രംഗത്ത് കുറഞ്ഞത് ഡിപ്ലോമ എങ്കിലും
- ⁠ഡിഗ്രി പൂർത്തിയാക്കിയവർക്ക്  കൂടുതൽ പ്രിഫറൻസ്
- എക്സ്പീരിയൻസ് നിർബന്ധമല്ല.⁠
- ⁠ഹൈ ലെവൽ മാനേജ്മെന്റ് സ്കിൽസ്, കമ്മ്യൂണിക്കേഷൻ  സ്കിൽസ്, പബ്ലിക് സ്പീക്കിംഗ്, പ്രോഗ്രാം മാനേജ്മെന്റ്. 

CV അയക്കേണ്ട ഇമെയിൽ 
aidereducare@gmail.com 
കൂടുതൽ വിവരങ്ങൾക്ക് മെസ്സേജ് ചെയ്യുക:
9074980447

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail