ഇന്റർവ്യൂവിന്റെ രീതി : WALK IN INTERVIEW
തീയതി: 2023 സെപ്റ്റംബർ 26
ജൽ ജീവൻ മിഷൻ മുഖന നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് വേണ്ടി കേരള വാട്ടർ അതോറിറ്റി പെരിന്തൽമണ്ണ സബ്ഡിവിഷനു കീഴിൽ 755/- രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താഴെ പറയുന്ന അടിസ്ഥാന യോഗ്യതയുള്ള വിവിധ ജീവനക്കാരെ നിയമിക്കുന്നു.
ഒഴിവ് : ജെ ജെ എം വോളണ്ടിയർ
അടിസ്ഥാന യോഗ്യത
ഡിപ്ലോമ/ബി.ടെക് (സിവില് ) എഞ്ചിനീയറിംഗ്, കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം പ്രവൃത്തി പരിജയം അഭികാമ്യം.
യോഗ്യരായ ഉദ്യോഗാർത്ഥികൾ 2023 സെപ്റ്റംബർ മാസം 26 ചൊവ്വാഴ്ച്ച രാവിലെ 10.30 മണി മുതൽ 1.00 മണി വരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കേരള വാട്ടർ അതോറിറ്റി വണ്ടൂർ അസിസ്റ്റൻറ് എഞ്ചിനീയറുടെ ഓഫീസിൽ ഹാജരാകേണ്ടതാണ്. നിയമനം ജൽ ജീവൻ മിഷൻ പ്രവൃത്തികൾക്ക് വേണ്ടിയുള്ളതും താൽക്കാലികവുമാണ്.
പ്രസ്തുത കൂടിക്കാഴ്ച്ചക്ക് യാതൊരുവിധ യാത്രാപടിയും നൽകുന്നതല്ല
സാബു എം സ്
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
ADDRESS
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയം
പി എച് സബ് ഡിവിഷൻ പെരിന്തൽമണ്ണ
PH 0493-3227260