ഭാരിച്ച ലോണുകളുടെ ബാധ്യതക്ക് പകരം, സ്കോളർഷിപ്പുകൾ നേടി വിദേശത്ത് പഠിക്കുവാൻ അവസരം ...

🪢വിദേശ പഠനത്തിന് സഹായകമായ 10 സ്കോളർഷിപ്പുകളെക്കുറിച്ച് നിങ്ങൾക്ക് അറിയണോ?


എങ്കിൽ ഈ വെബിനാറിൽ പങ്കെടുക്കൂ.

ഡിഗ്രി പഠനം കഴിഞ്ഞതും 
ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നതുമായ വിദ്യാർത്ഥികൾക്കായി 
താമരശ്ശേരി രൂപതയുടെ ഹെല്പ്ഡസ്ക് സംരംഭമായ Aider Founndation- നും ImmiEd Global Study Consultants- ഉം സംയുക്തമായി നടത്തുന്ന ഫ്രീ വെബിനർ

📌 വിഷയo:
10 വിദേശ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ.
🗓️ Date:27/09/2024,വെള്ളിയാഴ്ച 
⏰ Time:7.30 pm-8.30pm

🔗മീറ്റിംഗ് ലിങ്കിനു വേണ്ടി WhatsApp ഗ്രൂപ്പിൽ ജോയിൻ  ചെയ്യൂ.🥏🥏: 


മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന പല വിദ്യാർത്ഥികളും ഇന്ന് വിദേശ പഠനം ഓപ്റ്റ് ചെയ്യുന്നുണ്ട്. 

പക്ഷേ, അവർക്ക് പലപ്പോഴും അവർ ആഗ്രഹിക്കുന്ന കോഴ്സുകൾ തിരഞ്ഞെടുക്കാൻ സാധിക്കാറില്ല. അതിന് കാരണം അവസരങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും ഭാരിച്ച ചെലവുകൾ വരുമെന്ന മിഥ്യാധാരണയുമാണ്. 

ഉപരിപഠനത്തിനായി നിരവധി അവസരങ്ങൾ ഓഫർ ചെയ്യുന്ന വിദേശ രാജ്യങ്ങൾ പഠനത്തിനായി വിവിധ സഹായങ്ങളും ചെയ്യുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്കോളർഷിപ്പുകൾ. പഠന ചിലവുകൾ ഭാഗികമായും മുഴുവനായും കവർ ചെയ്യുന്ന സ്കോളർഷിപ്പുകൾ ഉണ്ട്. 

വിദേശത്ത് മാസ്റ്റേഴ്സ് ചെയ്യുന്നതിന് ഉപകരിക്കുന്ന 10 പ്രമുഖ സ്കോളർഷിപ്പുകളെ കുറിച്ച് അറിയാൻ ഈ സൗജന്യ വെബിനാർ നിങ്ങളെ സഹായിക്കും.

ഈ അവസരം പാഴാക്കല്ലേ!😊

Contact :+919072622822

നിങ്ങൾ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ, നിങ്ങൾക്ക് അർഹിക്കുന്ന കോഴ്സുകൾ തന്നെ തിരഞ്ഞെടുക്കണം, കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് പഠിക്കാൻ സാധിക്കണം. അതിന്  ഇത് സംബന്ധിച്ച കൃത്യമായ അറിവ് നിങ്ങൾക്ക് ഉണ്ടാകണം. ഈ വെബിമാർ അതിനുള്ള അവസരമാണ് നിങ്ങൾക്ക് നൽകുന്നത്.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail