Webinar on Opportunities of EWS reservation In NEET & KEAM examinations
NEET & KEAM പരീക്ഷക്ക് തയാർ എടുക്കുന്ന വിദ്യർത്ഥികൾക്ക് എങ്ങനെ EWS സംവരണ സാധ്യതകൾ പ്രയോജനപെടുത്താം എന്നതിനെക്കുറിച് അറിയാൻ വെബീനറിൽ പങ്കെടുക്കുക.
വെബിനാറിൽ ജോയിൻ ചെയ്യാനുള്ള whats app ഗ്രൂപ്പിൻ്റെ ലിങ്ക് ചുവടെ ചേർക്കുന്നു:
WHATS APP GROUP LINK:
https://chat.whatsapp.com/EITdikYc1n74y7CB0oqYU3
NEET, KEAM പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന +2 വിദ്യാർത്ഥികൾ ആണ് ഈ വെബിനാറിൽ പങ്കെടുക്കേണ്ടത്.
എന്തുകൊണ്ട് ഈ വെബിനാറിൽ നിങ്ങൾ പങ്കെടുക്കണം?
NEET, KEAM തുടങ്ങിയ പരീക്ഷകൾക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന വരാണോ നിങ്ങൾ?
NEET പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 മാർച്ച് 7 ആണ്.
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് EWS സംവരണത്തിന് സീറോ മലബാർ ക്രൈസ്തവരായ നിങ്ങൾക്ക് അർഹതയുണ്ട് എന്നത് അറിയാമോ?
വിവിധ കോളേജുകളിലെ പ്രവേശനത്തിന് 10% സീറ്റ് EWS സംവരണ വിഭാഗക്കാർക്ക് മാറ്റിവെച്ചിട്ടുണ്ട്.
ഈ വലിയ സാധ്യത നിങ്ങൾ അറിയാതെ പോകരുത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
NEET, KEAM പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ എങ്ങനെയാണ് EWS സംവരണത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച്, ഞങ്ങൾ നിങ്ങൾക്ക് വ്യക്തമായി പറഞ്ഞു തരാം.
> താല്പര്യമുള്ളവർക്ക് 17.02.2025 തിങ്കളാഴ്ച AIDER FOUNDATION ൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സൗജന്യ webinar ൽ പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകണമെന്ന് ഓർമിപ്പിക്കുന്നു.
ആദ്യം ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്ന 500 പേർക്കാണ് webinar ൽ പങ്കെടുക്കാൻ സാധിക്കുക.
Webinar link ഈ ഗ്രൂപ്പിൽ share ചെയ്യുന്നതാണ്.