കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്
2013 ജൂണ്‍ 10ന് കേരളാഗവര്‍ണ്ണര്‍ പ്രഖ്യാപിച്ച നിയമത്തിന്റെ (Ordinance - ഓര്‍ഡിനന്‍സ്) അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആരംഭിച്ചു
2013 ജൂണ്‍ 10ന് കേരളാഗവര്‍ണ്ണര്‍ പ്രഖ്യാപിച്ച നിയമത്തിന്റെ (Ordinance - ഓര്‍ഡിനന്‍സ്) അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആരംഭിച്ചു
2023-24 വർഷത്തെ ന്യനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു 2022-23 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്‌ഡ...
ന്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷിക്കാം അപേക്ഷിക്കേണ്ട അവസാന തിയതി : 04...
രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങൾ ആയ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന വിവിധ സ്‌കോളർഷിപ്പ...
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളിലെ അംഗീകൃത സര്‍വ്വകലാശാലകളിലും സ്ഥാപനങ്ങളിലും ഉപരിപഠനം നടത്തുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്&zw...
അഖിലേന്ത്യ സിവില്‍ സര്‍വ്വീസസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 2021-2022 അധ്യയന വര്‍ഷത്തേക്ക് കോഴ്‌സ് ഫീസ...