25/04/2023

കാർഷിക ലോണുകൾക്ക് ഇളവു ലഭിക്കാൻ ഉടൻ അപേക്ഷിക്കുക

Image

കർഷക കടാശ്വാസ കമ്മീഷൻ സഹകരണ ബാങ്കിൽ നിന്നുള്ള കർഷകരുടെ കടങ്ങൾക്ക് സർക്കാർ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. 31.3.2016 ന് മുൻപ് കടമെടുത്തിരിക്കുന്നവർക്കാണ് ഇപ്പോൾ ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നത്.

കൂടുതൽ വിവരങ്ങൾക്ക് തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 
https://www.aiderfoundation.org/service/karshika-kadasvasam-2023

Click to call Send mail