ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ
1. ചാർട്ടർഡ് അക്കൗണ്ടൻസി /കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിങ്ങ് /കമ്പനി സെക്രട്ടറി കോഴ്സുകൾ പഠിക്കുന്ന ന്യുനപക്ഷ വിദ്യർത്ഥികൾക്കുള്ള സ്കോളർഷിപ്
- കൂടുതൽ വിവരങ്ങൾക്കും അപേക്ഷസമർപ്പിക്കാനും
https://aiderfoundation.org/service/minority-scholarship-2024-25
2. 2023-24 വർഷത്തിൽ SSLC/plustwo മുഴുവൻ A+ നേടിയ വിദ്യർത്ഥികൾക്കുള്ള പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്
-
- കൂടുതൽ വിവരങ്ങൾക്കും അപേക്ഷസമർപ്പിക്കാനും
https://aiderfoundation.org/service/prof-joseph-mundassery-scholarship
3. ബിരുദം/ ബിരിദാനന്ദര ബിരുദം/ പ്രൊഫഷണൽ കോഴ്സ്കൾ പഠിക്കുന്ന വിദ്യർത്ഥികൾക്കുള്ള സി എച് മുഹമ്മദ് കോയ സ്കോളർഷിപ്
- കൂടുതൽ വിവരങ്ങൾക്കും അപേക്ഷസമർപ്പിക്കാനും
https://aiderfoundation.org/service/ch-mohammed-koya-scholarship-2024-25
4. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്കുള്ള LIC ഗോൾഡൻ ജൂബിലി സ്കോളർഷിപ്
- കൂടുതൽ വിവരങ്ങൾക്കും അപേക്ഷസമർപ്പിക്കാനും
https://aiderfoundation.org/service/lic-golden-jubilee-scholarship-2024