19/11/2022

കർഷക പെൻഷൻ ലഭിക്കുന്നവർ ബാങ്ക് അക്കൗണ്ട് അപ്ഡേറ് ചെയ്യുക

Image

ദേന ബാങ്ക് , വിജയ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ എന്നീ ബാങ്കുകൾ സംയോജിപ്പിച്ചതിനാൽ ബാങ്ക് എക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവയിൽ മാറ്റവന്നത് മൂലം മേൽ ബാങ്കുകളിൽ എക്കൗണ്ട് ഉള്ള വർക്ക് ആഗസ്റ്റ് സെപ്തംബർ ഓക്ടോബർ മാസങ്ങളിലെ പെൻഷൻ പലർക്കും  Credit ആവാതെ തിരിച്ച് പോയിട്ടുണ്ട്. ആയതിനാൽ ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ വഴി കർഷക പെൻഷൻ വാങ്ങുന്നവർ പെൻഷൻ തുടർന്നു ലഭിക്കുന്നതിനായി  അവരുടെ പുതിയ ബാങ്ക് എക്കൗണ്ട് നമ്പർ IFSC കോഡ് എന്നിവ കൃഷിഭവനിൽ ഏൽപിച്ച് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
കൃഷി ഓഫീസർ
തിരുവമ്പാടി
9383471831

Click to call Send mail