20/12/2023

കടാശ്വാസ കമ്മീഷന് അപേക്ഷ സമർപ്പിക്കുവാൻ സഹായിക്കുന്നു

Image

കേരള കർഷക കടാശ്വാസ കമ്മീഷൻ സഹകരണ ബാങ്കിൽ നിന്നുള്ള കടകൾക്ക് ഇളവ് നൽകുന്നു. 

ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31/12/2023 ആണ്.

ഇതിലേക്ക് അപേക്ഷ സമർപ്പിക്കാൻ സഹായങ്ങൾ ആവശ്യമുള്ളവർക്ക് 21/12/2023 വ്യാഴാഴ്ച രാവിലെ 10:00 മുതൽ ഉച്ച കഴിഞ്ഞ് 3:00 വരെ താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസിന്റെ ഓഫീസിൽ (മാർ. മങ്കുഴിക്കരി മെമ്മോറിയൽ പാസ്റ്ററൽ സെൻ്റർ, ബിഷപ്പ്സ് ഹൗസ് കോമ്പൗണ്ട്)  നിന്നും വേണ്ട നിർദേശങ്ങളും സഹായങ്ങളും ലഭിക്കുന്നതാണ്.

☎️ കൂടുതൽ വിവരങ്ങൾക്ക്: AIDER FOUNDATION HELP LINE NO:94467 88884
 

Click to call Send mail